സ്വ​ര്‍​ണം 42,000​ല്‍
സ്വ​ര്‍​ണം 42,000​ല്‍
Friday, August 7, 2020 10:47 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല 42,000 രൂ​​​പ​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 60 രൂ​​​പ​​​യ പ​​​വ​​​ന് 480 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു പ​​​വ​​​ന്‍ വി​​​ല 42,000 രൂ​​​പ​​​യിലും ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യി​​ലു​​മെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഈ ​​​മാ​​​സം ആ​​​റ് വ്യാ​​​പാ​​​ര ദി​​​ന​​​ങ്ങ​​​ള്‍​ക്കി​​​ടെ പ​​​വ​​​ന് ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 250 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചാ​​​ണു പൊ​​​ന്നി​​​ന്‍റെ കു​​​തി​​​പ്പ്.


ക​​​ഴി​​​ഞ്ഞ 31 നാ​​​ണ് സ്വ​​​ര്‍​ണ​​​വി​​​ല 40,000 തൊ​​​ട്ട​​​ത്. മൂ​​​ന്നു വ്യാ​​​പാ​​​ര ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​ന് 41,000 രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ സ്വ​​​ര്‍​ണ​​​വി​​​ല ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ 42,000 രൂ​​​പ​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​യി​​​ല്‍ വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വി​​​ല വ​​​ര്‍​ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.