മാ​റ്റ​മി​ല്ലാ​തെ സ്വ​ര്‍​ണ​വി​ല
മാ​റ്റ​മി​ല്ലാ​തെ സ്വ​ര്‍​ണ​വി​ല
Saturday, August 8, 2020 10:57 PM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡ് കു​​​തി​​​പ്പി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്നു. പ​​​വ​​​ന് 42,000 രൂ​​​പ​​​യ്ക്കും ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​യും വ്യാ​​​പാ​​​രം ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് എ​​​ക്കാ​​​ല​​​ത്തെ​​​യും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മാ​​​യ ഈ ​​​നി​​​ര​​​ക്ക് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​പ​​​ണി​​​യി​​​ല്‍ വ​​​ന്‍ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍​ക്കു സാ​​​ധ്യ​​​ത​​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ല വ​​​ര്‍​ധ​​​ന​​​യ്ക്കു സാ​​​ധ്യ​​​ത​​യു​​ണ്ടെ​​ന്നാ​​​ണു സൂ​​​ച​​​ന​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.