കൂ​ടു​ത​ൽ ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണം നടപ്പാക്കും: നി​തി​ൻ ഗ​ഡ്ക​രി
കൂ​ടു​ത​ൽ ഇ​റ​ക്കു​മ​തി  നി​യ​ന്ത്ര​ണം നടപ്പാക്കും: നി​തി​ൻ ഗ​ഡ്ക​രി
Saturday, August 8, 2020 10:57 PM IST
മും​​​​ബൈ: ത​​​​ദ്ദേ​​​​ശീ​​​​യ നി​​​​ർ​​​​മാ​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ​ രാ​​​ജ്യ​​​ത്ത് കൂ​​​​ടു​​​​ത​​​​ൽ ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​യ​​​​ന്ത്ര​​​​ണം കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നു കേ​​​​ന്ദ്ര സൂ​​​​ക്ഷ്മ, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി നി​​​​തി​​​​ൻ​​​​ ഗ​​​​ഡ്കരി. ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്ന് രാ​​​​ജ്യ​​​​ത്തേ​​​​ക്കൊ​​​​ഴു​​​​കി​​​​യി​​​​രു​​​​ന്ന അ​​​​തേ അ​​​​ള​​​​വി​​​​ൽ​​​ത​​​ന്നെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഇ​​​​വി​​​​ടെ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്ക​​​​ണം. അ​​​​ല്ലാ​​​​ത്തപ​​​​ക്ഷം വി​​​​ല​​​​യി​​​​ൽ കു​​​​റ​​​​വു​​​​ണ്ടാ​​​​കി​​​​ല്ല.

നി​​​ല​​​വി​​​ൽ കൂ​​​​ടു​​​​ത​​​​ലാ​​​​യി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​​​തൊ​​​​ക്കെ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​വ​​​​യു​​​​ടെ ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ലൈ​​​​സ​​​​ൻ​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ, ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ച്ചു​​​​ങ്കം കൂ​​​​ട്ട​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും. രാ​​​​ജ്യ​​​​ത്തെ ചെ​​​​റി​​​​യ വ്യ​​​​വ​​​​സാ​​​​യ സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​ല്ലാം എം​​​​എ​​​​സ്എം​​​​ഇ പ​​​രി​​​ര​​​ക്ഷ ല​​​​ഭ്യ​​​​മാ​​​​ക​​​​ത്ത​​​​ക്ക വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള വ്യ​​​​വ​​​​സാ​​​​യ​​​ന​​​​യം സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​ഡ്ക​​​​രി അ​​​​റി​​​​യി​​​​ച്ചു.


നേ​​​​ര​​​​ത്തെ ക​​​​ള​​​​ർ​​​​ടെ​​​​ലി​​​​വി​​​​ഷ​​​​ൻ സെ​​​​റ്റു​​​​ക​​​​ളു​​​​ടെ​​​​യും ട​​​​യ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ക​​​​ളി​​​​പ്പാ​​​​ട്ട​​​​ങ്ങ​​​​ൾ, കാ​​​​യി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കും വൈ​​​​കാ​​​​തെ നി​​​​യ​​​​ന്ത്ര​​​​ണം വ​​​​രു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

ചൈ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ​​​​ട്ടി​​​​നും നി​​​​യ​​​​ന്ത്ര​​​​ണം വേ​​​​ണ​​​​മെ​​​​ന്ന് ഖാ​​​​ദി ആ​​​​ൻ​​​​ഡ് വി​​​​ല്ലേജ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.