സ്വ​ര്‍​ണ​വി​ല​: ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 1,200 രൂ​പ കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല​: ര​ണ്ടു  ദി​വ​സ​ത്തി​നി​ടെ 1,200 രൂ​പ കു​റ​ഞ്ഞു
Wednesday, August 12, 2020 12:24 AM IST
കൊ​​​ച്ചി: തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​വ​​​സ​​​വും സ്വ​​​ര്‍​ണ​​​വി​​​ല ഇ​​​ടി​​​ഞ്ഞു. ഗ്രാ​​​മി​​​ന് 100 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 800 രൂ​​​പ​​​യു​​​ടെ​​​യും ഇ​​​ടി​​​വാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,100 രൂ​​​പ​​​യും പ​​​വ​​​ന് 40,800 രൂ​​​പ​​​യു​​​മാ​​​യി. ര​​​ണ്ടു ത​​​വ​​​ണ​​​യാ​​​യാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ല കു​​​റ​​​ഞ്ഞ​​​ത്. രാ​​​വി​​​ലെ പ​​​വ​​​ന് 400 രൂ​​​പ കു​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ ഉ​​​ച്ച​​​യോ​​​ടെ വീ​​​ണ്ടും 400 രൂ​​​പ​​​കൂ​​​ടി കു​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​ങ്ക​​ളാ​​ഴ്ച ഗ്രാ​​​മി​​​ന് 50 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 400 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​രു​​ന്നു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ പ​​​വ​​​ന് 1,200 രൂ​​​പ​​​​യും ഗ്രാ​​​മി​​​ന് 150 രൂ​​​പ​​​​യും കു​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.