ഹാ​ന്‍​വീ​വി​ല്‍ 20 ശ​ത​മാ​നം റി​ബേ​റ്റും 10 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും
Friday, August 14, 2020 12:13 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന കൈ​​​ത്ത​​​റി വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ ഹാ​​​ന്‍​വീ​​​വ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഓ​​​ണം വി​​​ല്പ​​​ന ല​​​ക്ഷ്യ​​​മി​​​ട്ട് 20 ശ​​​ത​​​മാ​​​നം സ​​​ര്‍​ക്കാ​​​ര്‍ റി​​​ബേ​​​റ്റി​​​നു പു​​​റ​​​മേ 10 ശ​​​ത​​​മാ​​​നം ഡി​​​സ്‌​​​കൗ​​​ണ്ടും ന​​​ല്‍​കും. നി​​​ല​​​വി​​​ലെ കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ല​​​ഘൂ​​​ക​​​രി​​​ച്ച് കൈ​​​ത്ത​​​റി വി​​​ല്‍​പ​​​ന വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് ന​​​ട​​​പ​​​ടി. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത കൈ​​​ത്ത​​​റി വ​​​സ്ത്ര​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മെ ഹാ​​​ന്‍​വീ​​​വ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ല്‍ കോ​​​ട്ട​​​ണ്‍ മാ​​​സ്‌​​​ക്കും ല​​​ഭി​​​ക്കും. വി​​​ല​​​ക്കി​​​ഴി​​​വി​​​നു ശേ​​​ഷം 11 രൂ​​​പ​​​യാ​​​ണ് മാ​​​സ്‌​​​ക്കി​​​ന്‍റെ വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.