ആ​ദാ​യനി​കു​തി റി​ട്ടേ​ൺ പരിശോധനയ്ക്കു നിർദേശം
ആ​ദാ​യനി​കു​തി റി​ട്ടേ​ൺ പരിശോധനയ്ക്കു നിർദേശം
Tuesday, September 8, 2020 12:34 AM IST
കൊ​​​ച്ചി:​ ബാ​​​ങ്കു​​​ക​​​ള്‍​ക്കും പോ​​​സ്റ്റോ​​​ഫീ​​​സു​​​ക​​​ള്‍​ക്കും ഇ​​​നി പാ​​​ന്‍ കാ​​​ര്‍​ഡ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു വ്യ​​​ക്തി​​​ക​​​ളു​​​ടെ ആ​​​ദാ​​​യ​​നി​​​കു​​​തി റി​​​ട്ടേ​​​ണി​​​ന്‍റെ നി​​​ല പ​​​രി​​​ശോ​​​ധി​​​ക്കാം. ഇ​​​തു​​​വ​​​രെ ആ​​​ദാ​​​യനി​​​കു​​​തി സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​വ​​​രും ഒ​​​രു​​വ​​​ര്‍​ഷം 20 ല​​​ക്ഷം രൂ​​​പ​​​യോ അ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ലോ തു​​​ക പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍നി​​​ന്ന് ഇ​​​തു​​​വ​​​ഴി ടി​​​ഡി​​​എ​​​സ് പി​​​ടി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.