സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു
സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നു
Tuesday, September 8, 2020 12:34 AM IST
കൊ​​​ച്ചി: ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ര്‍​ന്നു. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​നു 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​നു 4,690 രൂ​​​പ​​​യും പ​​​വ​​​നു 37,520 രൂ​​​പ​​​യു​​​മാ​​​യി.


നാ​​​ലു വ്യാ​​​പാ​​​ര ദി​​​ന​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷ​​​മാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ർ​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് ഗ്രാ​​​മി​​​ന് 5,250 രൂ​​​പ​​​യും പ​​​വ​​​നു 42,000 രൂ​​​പ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് ഇ​​​തു​​​വ​​​രെ​​​യു​​​ള്ള റി​​​ക്കാ​​​ര്‍​ഡ് വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.