കള്ളിവയലിൽ ആൻഡ് കമ്പനി കേന്ദ്ര ഓഫീസ് ഉദ്ഘാടനം ഇന്ന്
Wednesday, September 9, 2020 11:15 PM IST
കൊ​​ച്ചി: പ്ര​​മു​​ഖ ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് സ്ഥാ​​പ​​ന​​മാ​​യ ബാ​​ബു എ. ​​ക​​ള്ളി​​വ​​യ​​ലി​​ൽ ആ​​ൻ​​ഡ് ക​​മ്പ​​നി​​യു​​ടെ ന​​വീ​​ക​​രി​​ച്ച കേ​​ന്ദ്ര ഓ​​ഫീ​​സ് കൊ​​ച്ചി പി.​​ടി. ഉ​​ഷ റോ​​ഡി​​ലെ മ​​ഞ്ജു കോം​​പ്ല​​ക്സി​​ൽ ഇ​​ന്നു പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങും. രാ​​വി​​ലെ 9.30ന് ​​ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ആ​​ശീ​​ർ​​വ​​ദി​​ക്കും. കേ​​ന്ദ്ര മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ൻ വീ​​ഡി​​യോ കോ​​ൺ​​ഫ​​റ​​ൻ​​സിം​​ഗി​​ലൂ​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഐ​​സി​​എ​​ഐ പ്ര​​സി​​ഡ​​ന്‍റ് അ​​തു​​ൽ കു​​മാ​​ർ ഗു​​പ്ത മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.


എം​​പി​​മാ​​രാ​​യ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, ഹൈ​​ബി ഈ​​ഡ​​ൻ, മു​​ൻ കേ​​ന്ദ്ര മ​​ന്ത്രി കെ.​​വി. തോ​​മ​​സ്, ടി.​​ജെ. വി​​നോ​​ദ് എം​​എ​​ൽ​​എ, ഐ​​സി​​എ​​ഐ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് നി​​ഹാ​​ർ നി​​ര​​ഞ്ജ​​ൻ ജം​​ബു​​സ​​രി​​യ, പി. ​​രാ​​ജീ​​വ് എ​​ക്സ് എം​​പി, ജ​​സ്റ്റീ​​സ് കെ. ​​നാ​​രാ​​യ​​ണ കു​​റു​​പ്പ്, ജി​​സി​​ഡി​​എ ചെ​​യ​​ർ​​മാ​​ൻ വി. ​​സ​​ലിം തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

പ​​ത്തു പാ​​ർ​​ട്ണ​​ർ​​മാ​​രു​​ള്ള ബാ​​ബു എ. ​​ക​​ള്ളി​​വ​​യ​​ലി​​ൽ ആ​​ൻ​​ഡ് ക​​മ്പ​​നി​​ക്കു നോ​​യി​​ഡ, ചെ​​ന്നൈ, കോ​​ട്ട​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഓ​​ഫീ​​സു​​ക​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.