എം​സി​എ​ക്‌​സി​ല്‍ വെ​ള്ളി​യു​ടെ റി​ക്കാ​ര്‍​ഡ് വി​ല്പ​ന
എം​സി​എ​ക്‌​സി​ല്‍  വെ​ള്ളി​യു​ടെ റി​ക്കാ​ര്‍​ഡ് വി​ല്പ​ന
Wednesday, September 9, 2020 11:15 PM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര മ​​​ള്‍​ട്ടി ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചാ​​​യ എം​​​സി​​​എ​​​ക്‌​​​സി​​​ല്‍ വെ​​​ള്ളി​​​യു​​​ടെ കോ​​​ണ്‍​ട്രാ​​​ക്ടി​​​ല്‍ റി​​​ക്കാ​​​ര്‍​ഡ് വി​​​ല്പ​​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. വെ​​​ള്ളി 30 കി​​​ലോ​​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഈ ​​​മാ​​​സ​​​ത്തി​​​ലെ കോ​​​ണ്‍​ട്രാ​​​ക്ടി​​​ല്‍ മാ​​​ത്രം 127.50 ട​​​ണ്‍ വി​​​ല്പ​​​ന ന​​​ട​​​ന്നു. ഇ​​​തി​​​നു മു​​​ന്‍​പ് 2008 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് വെ​​​ള്ളി 30 കി​​​ലോ​​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 141.81 ട​​​ണ്ണി​​ന്‍റെ വി​​ല്പ​​​ന ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.