വി​പ​ണി​യി​ൽ കു​തി​പ്പ്
Thursday, September 10, 2020 11:45 PM IST
മും​​​​ബൈ: ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ണ​​​​ർ​​​​വി​​​​ൽ മു​​​​ന്നേ​​​​റി ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി. സെ​​​​ൻ​​​​സെ​​​​ക്സ് 646.40 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 38,840.32ലും ​​​​നി​​​​ഫ്റ്റി 171.25 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റ്റ​​​​ത്തോ​​​​ടെ 11,449.25ലു​​​​മാ​​​​ണ് ഇ​​​ന്ന​​​ലെ വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

ആ​​​​ർ​​​​ഐ​​​എ​​​ൽ, ഏ​​​​ഷ്യ​​​​ൻ​​​​പെ​​​​യി​​​​ന്‍റ്സ്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, അ​​​​ൾ​​​​ട്ര സെം​​​​കോ, ഇ​​​​ൻ​​​​ഡ​​​​സ് ഇ​​​​ൻ​​​​ഡ് ബാ​​​​ങ്ക്, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ് എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​ണു സെ​​​​ൻ​​​​സെ​​​​ക്സ് നി​​​​ര​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ​നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, ടാ​​​​റ്റാ സ്റ്റീ​​​​ൽ, ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ൽ, കൊ​​​​ട്ട​​​​ക് ബാ​​​​ങ്ക്, എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്ക്, ടൈ​​​​റ്റ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഓ​​​​ഹ​​​​രി​​​​വി​​​​ല പി​​​​ന്നോ​​​​ട്ടു​​​​പോ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.