വ്യ​വ​സാ​യ ഉ​ത്പാ​ദ​നം 10.4 % ചു​രു​ങ്ങി
വ്യ​വ​സാ​യ ഉ​ത്പാ​ദ​നം 10.4 % ചു​രു​ങ്ങി
Friday, September 11, 2020 11:58 PM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ഞ്ചാം മാ​​​​സ​​​​ത്തി​​​​ലും രാ​​​​ജ്യ​​​​ത്തെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ ത​​​​ള​​​​ർ​​​​ച്ച. ജൂ​​​​ലൈ മാ​​​​സ​​​​ത്തി​​​​ൽ 10.4 ശ​​​​ത​​​​മാ​​​​നം ഇ​​​​ടി​​​​വാ​​​​ണ് വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക്ക് ഡൗ​​​​ണി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച പ​​​​ല വ്യ​​​​വ​​​​സാ​​​​യ യൂ​​​​ണി​​​​റ്റു​​​​ക​​​​ളും തു​​​​റ​​​​ക്കാ​​​​ത്ത​​​​താ​​ണു ജൂ​​​​ലൈ​​​​യി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ൽ കു​​​​റ​​​​വ് വ​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​റ്റി​​​​റ്റി​​​​ക്ക​​​​ൽ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ജൂ​​​​ലൈ​​​​യി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക(​​​​ഐ​​​ഐ​​​പി) 118.1 പോ​​​​യി​​​​ന്‍റി​​​​ലാ​​​​ണ്.


ജൂ​​​​ണി​​​​ൽ 108.9, മേ​​​​യി​​​​ൽ 89.5, ഏ​​​​പ്രി​​​​ലി​​​​ൽ 54 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ൻ​​​​മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ഐ​​​ഐ​​​പി സൂ​​​​ചി​​​​ക നി​​​​ല. ഐ​​​ഐ​​​പി സൂ​​​​ചി​​​​ക​​​​യു​​​​ടെ 77.63 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​രു​​​​ന്ന നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ ജൂ​​​​ലൈ​​​​മാ​​​സ​​​ത്തി​​​ലെ ഇ​​​​ടി​​​​വ് 11.1 ശ​​​​ത​​​​മാനമാണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​തേ​​​മാ​​​സ​​​ത്തി​​​ൽ നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ 4.8 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്. ഖ​​​​ന​​​​ന​​​​മേ​​​​ഖ​​​​ല(13 ശ​​​​ത​​​​മാ​​​​നം), ഉൗ​​​​ർ​​​​ജോ​​​​ത്പാ​​​​ദ​​​​ന​​​​മേ​​​​ഖ​​​​ല(2.5 ശ​​​​ത​​​​മാ​​​​നം) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​​റ്റു പ്ര​​​​ധാ​​​​ന​​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ത​​​​ള​​​​ർ​​​​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.