അ​ള്‍​ട്ടി​മേ​റ്റ് 4 കെടി​വി ശ്രേ​ണി​യു​മാ​യി തോ​ഷി​ബ
അ​ള്‍​ട്ടി​മേ​റ്റ് 4 കെടി​വി ശ്രേ​ണി​യു​മാ​യി തോ​ഷി​ബ
Sunday, September 13, 2020 12:09 AM IST
കൊ​​​ച്ചി: ആ​​​മ​​​സോ​​​ണ്‍, ഫ​​​ല്‍​പ്കാ​​​ര്‍​ട്, ടാ​​​റ്റാ​​​ക്ലി​​​ക്, റി​​​ല​​​യ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ തു​​​ട​​​ങ്ങി​​​യ ഇ-​​​കോ​​​മേ​​​ഴ്സ് സ്റ്റോ​​​റു​​​ക​​​ളി​​​ലൂ​​​ടെ ക്യു​​​എ​​​ല്‍​ഇ​​​ഡി, ഫു​​​ള്‍ അ​​​റെ യു​​​എ​​​ച്ച്ഡി, സ്മാ​​​ര്‍​ട് ടി​​​വി​​​ക​​​ള്‍ എ​​​ന്നി​​​വ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു തോ​​​ഷി​​​ബ ഇ​​​ന്ത്യ​​​ന്‍ ടി​​​വി വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്നു. ജ​​​പ്പാ​​​നി​​​ല്‍ രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്ത് ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ര്‍​മി​​​ക്കു​​​ന്ന തോ​​​ഷി​​​ബ​​​യു​​​ടെ ഈ 4 ​​​കെ അ​​​ള്‍​ട്ടി​​​മേ​​​റ്റ് ടി​​​വി​​​ക​​​ള്‍​ക്ക് ഡോ​​​ള്‍​ബി വി​​​ഷ​​​ന്‍, ഡോ​​​ള്‍​ബി അ​​​റ്റ്മോ​​​സ്, വി​​​ഐ​​​ഡി​​​ഡി​​​എ ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം എ​​​ന്നീ മി​​​ക​​​വു​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.