എ​സ്ഐ​ബി മി​റ​ർ പ്ല​സി​ന്‍റെ പുതിയ പ​തി​പ്പു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
എ​സ്ഐ​ബി മി​റ​ർ പ്ല​സി​ന്‍റെ പുതിയ പ​തി​പ്പു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
Wednesday, September 16, 2020 10:43 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ എ​​​സ്ഐ​​​ബി മി​​​റ​​​ർ പ്ല​​​സ് പുതിയ പതിപ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. യൂ​​​സ​​​ർ ഇ​​​ന്‍റ​​​ർ​​​ഫേ​​​സോ​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക ഡി​​​ജി​​​റ്റ​​​ൽ അ​​​നു​​​ഭ​​​വം പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​താ​​​ണു പു​​​തി​​​യ വേ​​​ർ​​​ഷ​​​ൻ.

ഓ​​​ണ്‍​ലൈ​​​നാ​​​യി ഇ​​​ൻ​​​സ്റ്റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം, ഓ​​​ണ്‍​ലൈ​​​ൻ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ, വാ​​​യ്പ​​​ക​​​ൾ, എ​​​ളു​​​പ്പ​​​ത്തി​​​ലു​​​ള്ള റീ​​​ചാ​​​ർ​​​ജ്, ബി​​​ൽ പേ​​​യ്മെ​​​ന്‍റ്, ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​യ്ക്ക​​​ൽ, ഇ-​​​കൊ​​​മേ​​​ഴ്സ് സൈ​​​റ്റു​​​ക​​​ളി​​​ൽ താ​​​ര​​​ത​​​മ്യം ചെ​​​യ്ത് വാ​​​ങ്ങ​​​ൽ (സൈ​​​ബ​​​ർ​​​ മാ​​​ർ​​​ട്ട്), വി​​​മാ​​​ന ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യ​​​ൽ തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ എ​​​സ്ഐ​​​ബി മി​​​റ​​​ർ പ്ല​​​സി​​​ൽ ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​ണ്.


അ​​​ക്കൗ​​​ണ്ട് സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന "ഇ-​​​ലോ​​​ക്ക്' ആ​​ണു മി​​​റ​​​ർ പ്ല​​​സി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത. ഇ​​​തി​​​നൊ​​​പ്പം എ​​​ല്ലാ ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കും മൊ​​​ത്ത​​​ത്തി​​​ൽ ഡെ​​​ബി​​​റ്റ് പ​​​രി​​​ധി നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

350-ല​​​ധി​​​കം ബി​​​ല്ലേ​​​ഴ്സി​​​ന് ബി​​​ൽ പേ​​​മെ​​​ന്‍റ് ന​​​ട​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​പ് സ്റ്റോ​​​റി​​​ലും ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ലും ല​​​ഭി​​​ക്കു​​​ന്ന എ​​​സ്ഐ​​​ബി മി​​​റ​​​ർ പ്ല‌​​​സി​​​ന് ഇ​​​പ്പോ​​​ൾ ബാ​​​ങ്കിം​​​ഗ് ആ​​​പ്പു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന റേ​​​റ്റിം​​​ഗാ​​​ണ് ഉ​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.