ആ​മ​സോ​ണ്‍ ഇ​നി മ​ല​യാ​ള​ത്തി​ലും
ആ​മ​സോ​ണ്‍ ഇ​നി മ​ല​യാ​ള​ത്തി​ലും
Thursday, September 24, 2020 1:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​നി​​​ര ഓ​​​ണ്‍​ലൈ​​​ൻ വി​​​പ​​​ണ​​​ന ശൃം​​​ഖ​​​ല​​​യാ​​​യ ആ​​​മ​​​സോ​​​ണ്‍ ഇ​​​നി മ​​​ല​​​യാ​​​ള​​​ത്തി​​​ലും. പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് സേ​​​വ​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​മ​​​സോ​​​ണി​​​ൽ മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊണ്ട് ഇ​​​ന്‍റ​​​ർ​​​ഫേ​​​സ് ന​​​വീ​​​ക​​​രി​​​ച്ചു.

മ​​​ല​​​യാ​​​ളം കൂ​​​ടാ​​​തെ ത​​​മി​​​ഴ്, ക​​​ന്ന​​​ട, തെ​​​ലു​​​ങ്ക് എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു ഭാ​​​ഷ​​​ക​​​ൾ. പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ൾ എ​​​ത്തി​​​യ​​​തോ​​​ടെ ആ​​​മ​​​സോ​​​ണ്‍ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലെ ഭാ​​​ഷാ​​​പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​യി. ഇ​​​തി​​​ലൂ​​​ടെ അ​​​ടു​​​ത്ത ഫെ​​​സ്റ്റി​​​വ​​​ൽ സീ​​​സ​​​ണി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി 200 മു​​​ത​​​ൽ 300 ദ​​​ശ​​​ല​​​ക്ഷം വ​​​രെ അ​​​ധി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ആ​​​മ​​​സോ​​​ണി​​​ന്‍റെ ഇ ​​​കൊ​​​മേ​​​ഴ്സ് സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ആ​​​ൻ​​​ഡ്രോ​​​യ്ഡ്, ഐ​​​ഒ​​​എ​​​സ് ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ, മൊ​​​ബൈ​​​ൽ, ഡെ​​​സ്ക‌്ടോ​​​പ്പ് സൈ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഏ​​​റ്റ​​​വും ല​​​ളി​​​ത​​​മാ​​​യി ആ​​​മ​​​സോ​​​ണ്‍ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ ഇ​​​ഷ്ട​​​പ്പെ​​​ട്ട ഭാ​​​ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.