ഓ​ഫ​റു​ക​ളു​മാ​യി ഒ​പ്പോ
ഓ​ഫ​റു​ക​ളു​മാ​യി  ഒ​പ്പോ
Sunday, September 27, 2020 12:16 AM IST
കൊ​​​ച്ചി: സ്മാ​​​ര്‍​ട്ട്ഫോ​​​ണ്‍ ബ്രാ​​​ന്‍​ഡാ​​​യ ഒ​​​പ്പോ റെ​​​നോ ശ്രേ​​​ണി​​​ക്കും എ​​​ഫ് 17 ശ്രേ​​​ണി​​​ക​​​ള്‍​ക്കും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഹോം ​​​ക്രെ​​​ഡി​​​റ്റി​​​ലൂ​​​ടെ 777 രൂ​​​പ ഡൗ​​​ണ്‍ പേ​​​യ്മെ​​ന്‍റി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഒ​​​പ്പോ റെ​​​നോ4 പ്രോ​​​യും റെ​​​നോ3 പ്രോ​​​യും സ്വ​​​ന്ത​​​മാ​​​ക്കാം. എ​​​ഫ്17 പ്രോ, ​​​എ​​​ഫ്17 എ​​​ന്നി​​​വ​​​യ്ക്കും ഈ ​​​ഓ​​​ഫ​​​റു​​​ണ്ട്.

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ, ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് എ​​​ന്നി​​​വ​​​യു​​​ടെ ഡെ​​​ബി​​​റ്റ്/ ​ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് റെ​​​നോ4 പ്രോ ​​​വാ​​​ങ്ങു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 10 ശ​​​ത​​​മാ​​​നം കാ​​ഷ് ബാ​​​ക്ക് ല​​​ഭി​​​ക്കും.

ബ​​​ജാ​​​ജ് ഫി​​​ന്‍​സെ​​​ര്‍​വി​​​ലൂ​​​ടെ ഒ​​​പ്പോ റെ​​​നോ3 പ്രോ ​​​വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്ക് 1111 രൂ​​​പ കാ​​​ഷ് ബാ​​ക്കും 1333 രൂ​​​പ​​​യു​​​ടെ ഇ​​​എം​​​ഐ​​​യും ല​​​ഭി​​​ക്കും.

ഒ​​​പ്പോ റെ​​​നോ3 പ്രോ​​​യ്ക്ക് ഏ​​​ഴു മാ​​​സ​​​ത്തെ വാ​​​ലി​​​ഡി​​​റ്റി​​​യി​​​ല്‍ ഒ​​​രു ത​​​വ​​​ണ സ്‌​​​ക്രീ​​​ന്‍ മാ​​​റ്റി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്യും. പൂ​​​ജ്യം ഡൗ​​​ണ്‍ പേ​​​യ്മെ​​​ന്‍റി​​​ല്‍ എ​​​ട്ട് ഇ​​​എം​​​ഐ​​യി​​​ല്‍ ഫോ​​​ണ്‍ സ്വ​​​ന്ത​​​മാ​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.