റി​ല​യ​ൻ​സിൽ 3675 കോടിയുടെ നി​ക്ഷേ​പം
Wednesday, September 30, 2020 11:34 PM IST
മും​​​​ബൈ: ആ​​​​ഗോ​​​​ള ഇ​​​​ക്വി​​​​റ്റി സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ജ​​​​ന​​​​റ​​​​ൽ അ​​​​റ്റ്‌ലാന്‍റി​​​​ക്, റി​​​​ല​​​​യ​​​​ൻ​​​​സ് റീ​​​​ട്ടെ​​​​യ്ൽ വെ​​​​ഞ്ച്വേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ 3675 കോ​​​​ടി രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ക്കും. ആ​​​​ർ​​​​ആ​​​​ർ​​​​വി​​​​എ​​​​ലി​​​​ന്‍റെ 0.84 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ ഇ​​​​തോ​​​​ടെ ജ​​​​ന​​​​റ​​​​ൽ അ​​​​റ്റ്‌ലാന്‍റി​​​​ക്കിന് സ്വ​​​​ന്ത​​​​മാ​​​​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.