കെ​എ​ഫ്സി 1048.63 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു
കെ​എ​ഫ്സി  1048.63 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു
Wednesday, September 30, 2020 11:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി പ്ര​​​കാ​​​രം അ​​​നു​​​വ​​​ദി​​​ച്ച 355 വാ​​​യ്പ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സെ​​​പ്റ്റം​​​ബ​​​റി​​​ൽ 1048.63 കോ​​​ടി രൂ​​​പ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ച്ചു . ഇ​​​ത് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന തു​​​ക​​​യാ​​​ണ്. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി മൂ​​​ലം മ​​​റ്റു ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വാ​​​യ്പ​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ മ​​​ടി​​​ക്കു​​​മ്പോ​​​ൾ കെ​​​എ​​​ഫ്സി യു​​​ടെ ഈ ​​​പ്ര​​​ക​​​ട​​​നം തി​​​ക​​​ച്ചും ശ്ര​​​ദ്ധേ​​​യ​​​മാ​​​ണെന്നു ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.