ലോ​കം ക​ടു​ത്ത ​ മാ​ന്ദ്യ​ത്തി​ൽ: ഐഎംഎ​ഫ്
ലോ​കം ക​ടു​ത്ത ​ മാ​ന്ദ്യ​ത്തി​ൽ:  ഐഎംഎ​ഫ്
Tuesday, October 13, 2020 11:55 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ലോ​​​​കം ക​​​​ടു​​​​ത്ത​ മാ​​​​ന്ദ്യ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ഗോ​​​​ള സ​​​​ന്പ​​​​ദ് വ്യ​​​​വ​​​​സ്ഥ 4.4 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്നും അ​​​​ന്താ​​​​രാ​​​​ഷ്ട്ര നാ​​​​ണ്യ നി​​​​ധി (​​​​ഐ​​​എം​​​എ​​​ഫ്). കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം രൂ​​​​ക്ഷ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ന്പ​​​​ദ്‌​​​വ്യ​​​വ​​​​സ്ഥ(​​​​ജി​​​​ഡി​​​​പി) ഈ​​​​വ​​​​ർ​​​​ഷം 10.3 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്നും ഐ​​​എം​​​എ​​​ഫി​​​ന്‍റെ വേ​​​​ൾ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് ഒൗ​​​​ട്ട് ലു​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ത്രൈ​മാ​സ ഇ​ടി​വു​ണ്ടാ​ത​യാ​ണ്, ഐഎംഎഫ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷി​ത ജി​ഡി​പി നി​ര​ക്ക് തി​രു​ത്താൻ കാരണം.

2021 ൽ ​​​​ചൈ​​​​ന​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 8.8 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​രും.​​ അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രു​​​​ന്ന സ​​​​ന്പ​​​​ദ്ഘ​​​​ട​​​​ന എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. എന്നാൽ ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ ദൂ​ഷ്യ വ​ശ​ങ്ങ​ൾ ഇ​ന്ത്യ​യെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കും.


2021 ൽ ​​​​ചൈ​​​​ന​​​​യ​​​​ക്ക് 8.2 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം പ്ര​​​​ധാ​​​​ന രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ചൈ​​​​ന​ മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ഈ ​​​​വ​​​​ർ​​​​ഷം വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഈ ​​​​വ​​​​ർ​​​​ഷം ചൈ​​​​ന​​​​യ്ക്ക് 1.9 ശതമാനം വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ണ്ടാ​​​​കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ പ്ര​​​വ​​​ച​​​നം.

അ​മേ​രി​ക്ക​ൻ ജി​ഡി​പി ഈ ​വ​ർ​ഷം 5.8 ശ​ത​മാ​നം ചു​രു​ങ്ങും. എ​ന്നാ​ൽ അ​ടു​ത്ത​വ​ർ​ഷം 3.9 ശ​ത​മാ​നം വ​ർ​ധ​ന​യാ​കും യു​എ​സ് ജി​ഡി​പി​യി​ലു​ണ്ടാ​വു​കയെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. ന​​​​ട​​​​പ്പു​​​​ധ​​​​ന​​​​കാ​​​​ര്യ വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​ൻ ജി​​​​ഡി​​​​പി 9.6 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങു​​​​മെ​​​​ന്നും കോ​വി​ഡ് വ്യാ​പ​നം രാജ്യത്തിന്‍റെ വി​ത​ര​ണ ശൃം​ഖ​ല​യെ ത​ച്ചു​ട​ച്ചെ​ന്നും ലോ​ക​ബാ​ങ്ക് ക​​​​ഴി​​​​ഞ്ഞ​​യാ​​​​ഴ്ച അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.