ല​ക്ഷ്വ​റി ഓ​ള്‍​ റൗ​ണ്ട​ര്‍ ഔ​ഡി ക്യു2 ഇന്ത്യയിൽ
Sunday, October 18, 2020 12:30 AM IST
കൊ​​​ച്ചി: ക​​​രു​​​ത്തും ഭം​​​ഗി​​​യും സ​​​മ്മേ​​​ളി​​​ക്കു​​​ന്ന മ​​​നം​​മ​​​യ​​​ക്കു​​​ന്ന ഡി​​​സൈ​​​നും സിം​​​ഗി​​​ള്‍​ഫ്രെ​​​യിം ഗ്രി​​​ല്ലും ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ റൂ​​​ഫ്ലൈ​​​നും സ്പോ​​​ര്‍​ട്ടി​​യാ​​​യ സ്പോ​​​യി​​​ല​​​റും ഒ​​​ത്തു​​​ചേ​​​ര്‍​ന്ന ല​​​ക്ഷ്വ​​​റി ഓ​​​ള്‍​റൗ​​​ണ്ട​​​ര്‍ ഔ​​​ഡി ക്യു2 ​​​ഇ​​​ന്ത്യ​​​യി​​​ലും വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ഇ​​​ന്ത്യ​​​യി​​​ലെ വി​​​ല​​​നി​​​ല​​​വാ​​​രം 34,99,000 മു​​​ത​​​ല്‍.​ ദൈ​​​നം​​​ദി​​​ന ഡ്രൈ​​​വിം​​​ഗി​​​നും സാ​​​ഹ​​​സി​​​ക​​​സ​​​വാ​​​രി​​​ക​​​ള്‍​ക്കും ഒ​​​രു​​​പോ​​​ലെ യോ​​​ജി​​​ക്കു​​​ന്ന മോ​​​ഡ​​​ലാ​​​യാ​​​ണ് ഔ​​​ഡി ക്യു2 ​​​അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ജ​​​ര്‍​മ​​​ന്‍ ആ​​​ഡം​​​ബ​​​ര കാ​​​ര്‍ ബ്രാ​​​ന്‍​ഡാ​​​യ ഔ​​​ഡി ഈ ​​​വ​​​ര്‍​ഷം ഇ​​​ന്ത്യ​​​യി​​​ല​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ആ​​​റാ​​​മ​​​ത്തെ മോ​​​ഡ​​​ലാ​​​ണി​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.