ആ​ദ്യ എ​സ്എ​ല്‍​ഇ​ഡി 4 കെ ​ടി​വി​യു​മാ​യി റി​യ​ല്‍​മി
Monday, October 19, 2020 12:36 AM IST
കൊ​​​ച്ചി: ലോ​​​ക​​​ത്തെ ആ​​​ദ്യ എ​​​സ്എ​​​ല്‍​ഇ​​​ഡി 4 കെ ​​​റി​​​യ​​​ല്‍​മി സ്മാ​​​ര്‍​ട് ടി​​​വി പു​​​റ​​​ത്തി​​​റ​​​ക്കി റി​​​യ​​​ല്‍​മി.
കൂ​​​ടാ​​​തെ റി​​​യ​​​ല്‍​മി 100 വാ​​​ട്ട് സൗ​​​ണ്ട് ബാ​​​ര്‍, 64 എം​​​പി ക്വാ​​​ഡ് ക്യാ​​​മ​​​റ ഫോ​​​ണാ​​​യ റി​​​യ​​​ല്‍​മി 7 ഐ, ​​​റി​​​യ​​​ല്‍​മി 7 പ്രോ ​​​സ​​​ണ്‍ കി​​​സ്ഡ് എ​​​ഡി​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.