റ​ബ​ർ വ്യാ​പാ​രം 145 രൂ​പ​യ്ക്കു മു​ക​ളി​ലെ​ത്തി
Wednesday, October 21, 2020 10:52 PM IST
കോ​​ട്ട​​യം: മാ​​സ​​ങ്ങ​​ളു​​ടെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം ഇ​​ന്ന​​ലെ റ​​ബ​​ർ വ്യാ​​പാ​​രം കി​​ലോ​​യ്ക്ക് 145 രൂ​​പ നി​​ര​​ക്കി​​നു മു​​ക​​ളി​​ൽ ന​​ട​​ന്നു. ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്ര​​ഡി​​ന് ഇ​​ന്ന​​ലെ അ​​ന്താ​​രാ​​ഷ്ട്ര​​വി​​ല 158 രൂ​​പ​​യും ആ​​ഭ്യ​​ന്ത​​ര വി​​ല 144 രൂ​​പ​​യു​​മാ​​ണ്. ആ​​ർ​​എ​​സ്എ​​സ് അഞ്ച് ഗ്രേ​​ഡി​​ന് 140 രൂ​​പ. മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തും ട​​യ​​റു​​ക​​ൾ​​ക്ക് ഡി​​മാ​​ൻ​​ഡ് കൂ​​ടി​​യ​​തും ചൈ​​ന​​യി​​ൽ ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ച​​തു​​മാ​​ണു വി​​ല ക​​യ​​റാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

ചൈ​​ന​​യി​​ൽ​​നി​​ന്ന് റ​​ബ​​ർ വ്യ​​വ​​സാ​​യ സാ​​മ​​ഗ്രി​​ക​​ളു​​ടെ വ​​ര​​വി​​ൽ നി​​യ​​ന്ത്ര​​ണം വ​​ന്ന​​തും ആ​​ഭ്യ​​ന്ത​​ര വി​​ല ക​​യ​​റാ​​ൻ കാ​​ര​​ണ​​മാ​​യി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​യി​​ൽ അ​​ട​​ഞ്ഞു കി​​ട​​ന്ന റ​​ബ​​റ​​ധി​​ഷ്ഠി​​ത വ്യ​​വ​​സാ​​യ​​ങ്ങ​​ൾ പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

റ​​ബ​​ർ വി​​ല വ​​ർ​​ധി​​ച്ച​​തോ​​ടെ റെ​​യി​​ൻ ഗാ​​ർ​​ഡ് വച്ച ഏ​​റെ തോ​​ട്ട​​ങ്ങ​​ളി​​ലും ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ചു. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​കൂടി വി​​ല ഉ​​യ​​രു​​മെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ൽ നി​​ന്നു​​ള്ള​​ത്. അ​​ന്താ​​രാ​​ഷ്ട്ര​​വി​​ല​​യും ഒ​​രാ​​ഴ്ച​​യാ​​യി കു​​ത്ത​​നെ ഉ​​യ​​രു​​ക​​യാ​​ണ്. പ്ര​​ധാ​​ന ഉ​​ത്പാ​​ദ​​ക​​രാ​​യ താ​യ് ലാ​ൻ​ഡ്, ഇ​​ന്തോ​​നേ​​ഷ്യ, വി​​യ​​റ്റ്നാം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഉ​​ത്പാ​​ദ​​നം മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും കാ​​ര​​ണം കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്.


നേ​​പ്പാ​​ൾ, ബ​​ർ​​മ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ കോ​​വി​​ഡി​​നു​​ശേ​​ഷം ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​ത്താ​ത്ത​തും ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു. കോ​​വി​​ഡ് പ​​രി​​മി​​തി​​യി​​ൽ വി​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ച​​ര​​ക്ക് തു​​റ​​മു​​ഖ​​ങ്ങ​​ളി​​ൽ എ​​ത്തു​​ന്ന​​തും വൈ​​കു​​ന്നു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 6.8 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ആ​​ഗോ​​ള റ​​ബ​​ർ ഉ​​പ​​ഭോ​​ഗ​​ത്തി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 8.4 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.