ഇ​ന്ത്യ​ൻ ബാ​ങ്കി​ന് അ​റ്റാ​ദാ​യ നേ​ട്ടം
ഇ​ന്ത്യ​ൻ ബാ​ങ്കി​ന് അ​റ്റാ​ദാ​യ നേ​ട്ടം
Thursday, October 22, 2020 11:55 PM IST
മും​​​​ബൈ: സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ര​​​​ണ്ടാം ത്രൈ​​​​മാ​​​​സ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം 412 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ അ​​​​റ്റ​​​​ന​​​​ഷ്ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്. ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ലാ​​​​ഭ​​​​ത്തി​​​​ലും ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ 2135 കോ​​​​ടി രൂ​​​​പ​​​​യേ​​​​ക്കാ​​​​ൾ 40 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ ഇ​​​​ക്കു​​​​റി ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ലാ​​​​ഭം 2995 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.​​​അ​​​​റ്റ​​​​പ​​​​ലി​​​​ശ​​​​വ​​​​രു​​​​മാ​​​​നം 32 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചു.

കൂ​​​​ട്ടാ​​​​യ പ​​​​രി​​​​ശ്ര​​​​മ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യാ​​​​ണ് ബാ​​​​ങ്കി​​​​ന് ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ഴ്ച​​​​വ​​​​യ്ക്കാ​​​​നാ​​​​യ​​​​തെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ​​​​ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പ​​​​ദ്മ​​​​ജ ചു​​​​ന്തു​​​​രു പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.