ആ​​​​ഗോ​​​​ള ഉൗ​​​​ർ​​​​ജസം​​​​ഗ​​​​മം 26ന്
Thursday, November 19, 2020 11:31 PM IST
മും​​​​ബൈ: ഈ​​​​മാ​​​​സം 26ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത് റി​​ന്യൂ​​വ​​ബി​​ൾ ഉൗ​​​​ർ​​​​ജ നി​​​​ക്ഷേ​​​​പ സം​​​​ഗ​​​​മം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വെ​​​​ർ​​​​ച്വ​​​​ൽ ആ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും നി​​​​ക്ഷേ​​​​പ​​​​ക​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു കേ​​​​ന്ദ്ര ഉൗ​​​​ർ​​​​ജ മ​​​​ന്ത്രി ആ​​​​ർ. കെ. ​​​​സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.