ച​ര​ക്കു സേ​വ​ന നി​കു​തി വ​കു​പ്പ് ആം​ന​സ്റ്റി പ​ദ്ധ​തി: അ​വ​സാ​ന തീ​യ​തി നവംബർ 30 വ​രെ
Friday, November 20, 2020 10:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യാ​​​യ ആം​​​ന​​​സ്റ്റി-2020 ൽ ​​​ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​വാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യതി 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

സം​​​സ്ഥാ​​​ന നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ കു​​​ടി​​​ശി​​​ക നി​​​വാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യാ​​​ണ് ആം​​​ന​​​സ്റ്റി-2020. ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മം നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​കു​​​തി നി​​​യ​​​മ​​​ങ്ങ​​​ളാ​​​യ കേ​​​ര​​​ള മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി, കേ​​​ന്ദ്ര വി​​​ല്പ​​​ന നി​​​കു​​​തി, ആ​​​ഡം​​​ബ​​​ര നി​​​കു​​​തി, സ​​​ർ​​​ചാ​​​ർ​​​ജ്, കാ​​​ർ​​​ഷി​​​ക ആ​​​ദാ​​​യ നി​​​കു​​​തി, കേ​​​ര​​​ള പൊ​​​തു വി​​​ല്പ​​​ന നി​​​കു​​​തി എ​​​ന്നീ നി​​​യ​​​മ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം കു​​​ടി​​​ശി​​​ക​​​യു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം.

പ​​​ദ്ധ​​​തി​​​യി​​​ൽ ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് പി​​​ഴ​​​യും പ​​​ലി​​​ശ​​​യും 100 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു ല​​​ഭി​​​ക്കും. എ​​​ന്നാ​​​ൽ പൊ​​​തു​​​വി​​​ൽ​​​പ്പ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം 2005ന് ​​​ശേ​​​ഷ​​​മു​​​ള്ള നി​​​കു​​​തി കു​​​ടി​​​ശികയി​​​ൽ പി​​​ഴ മാ​​​ത്ര​​​മേ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ള്ളു. നി​​​കു​​​തി കു​​​ടി​​​ശി​​​ക ഒ​​​രു​​​മി​​​ച്ച് അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കു​​​ടി​​​ശി​​​ക​​​യു​​​ടെ 60 ശ​​​ത​​​മാ​​​ന​​​വും, ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ടയ്​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഇ​​​ള​​​വ് ല​​​ഭി​​​ക്കും. നി​​​ല​​​വി​​​ൽ അ​​​പ്പീ​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത​​​ട​​​ക്കം എ​​​ല്ലാ നി​​​കു​​​തി​​​കു​​​ടി​​​ശി​​​ക​​​ക​​​ൾ​​​ക്കും ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി​​​യി​​​ൽ ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാം. മു​​​ന്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ ശേ​​​ഷം കു​​​ടി​​​ശിക പൂ​​​ർ​​​ണ​​​മാ​​​യോ, ഭാ​​​ഗിക​​​മാ​​​യോ അ​​​ട​​​യ്ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ആം​​​ന​​​സ്റ്റി-2020ൽ ​​​വീ​​​ണ്ടും ഓ​​​പ്ഷ​​​ൻ ന​​​ൽ​​​കി കു​​​ടി​​​ശിക തീ​​​ർ​​​ക്കാം. ഓ​​​പ്ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ www.keralatakes.gov.in ൽ ​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.