ജെ​എ​സ്ഡ​ബ്ല്യു കോ​ണ്‍​ക്രീ​ല്‍ എ​ച്ച്ഡി സി​മ​ന്‍റ് വി​പ​ണി​യി​ല്‍
Monday, November 23, 2020 10:40 PM IST
കൊ​​​ച്ചി: ജെ​​​എ​​​സ്ഡ​​​ബ്ല്യു സി​​​മ​​​ന്‍റ് കോ​​​ണ്‍​ക്രീ​​​ല്‍ എ​​​ച്ച്ഡി വ​​ട​​ക്ക​​ൻ​ കേ​​​ര​​​ള​​​ത്തി​​​ല്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.
കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​ഡ്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഉ​​​ല്‍​പ്പ​​​ന്നം കി​​ട്ടു​​ക.
ദീ​​​ര്‍​ഘ​​​കാ​​​ല ഈ​​​ടു​​​നി​​​ല്‍​പ്പ്, വേ​​​ഗ​​​ത്തി​​​ലു​​​ള്ള സെ​​​റ്റിം​​​ഗ്, മി​​​ക​​​ച്ച ചേ​​​ര്‍​ച്ച, സ​​​ള്‍​ഫേ​​​റ്റ്, നൈ​​​ട്രേ​​​റ്റ്, ജ​​​ലം, ക്ലോ​​​റൈ​​​ഡു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യോ​​​ടു​​​ള്ള പ്ര​​​തി​​​രോ​​​ധ​​​ശ​​​ക്തി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് കോ​​​ണ്‍​ക്രീ​​​ല്‍ എ​​​ച്ച്ഡി​​​യു​​​ടെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.