ആ​ദ്യ​ത്തെ ഇ​ന്‍റീ​രി​യ​ര്‍ മെ​റ്റീ​രി​യ​ല്‍ സൂ​പ്പ​ര്‍ സ്റ്റോ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്
Tuesday, November 24, 2020 10:39 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ മെ​​​റ്റീ​​​രി​​​യ​​​ല്‍ സൂ​​​പ്പ​​​ര്‍ സ്റ്റോ​​​റാ​​​യ ഇ​​​ന്‍​സൈ​​​ഡ് സ്റ്റോ​​​റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി, മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു നി​​​ര്‍​വ​​​ഹി​​​ച്ചു.

തി​​​രു​​​വ​​​ന്ത​​​പു​​​രം കി​​​ള്ളി​​​പ്പാ​​​ലം ബ​​​ണ്ട് റോ​​​ഡി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ര്‍ വി. ​​​ശ​​​ശി, കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി, വി. ​​​കെ. പ്ര​​​ശാ​​​ന്ത് എം​​​എ​​​ല്‍​എ, വി ​​​ജോ​​​യി എം​​​എ​​​ല്‍​എ, യു​​​ഡി​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എം. ​​​എം. ഹ​​​സ​​​ന്‍, എം. ​​​ടി. ര​​​മേ​​​ഷ്, മു​​​സ്‌​​ലിം ലീ​​​ഗ് സ്റ്റേ​​​റ്റ് ക​​​മ്മ​​​റ്റി മെ​​​മ്പ​​​ര്‍ ബീ​​​മാ​​​പ​​​ള്ളി റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.


മൂ​​ന്നു നി​​​ല​​​ക​​​ളി​​​ലാ​​​യി ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ന്‍​ഡ​​​ഡ് ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ ഫി​​​റ്റിം​​ഗ് മെ​​​റ്റീ​​​രി​​​യ​​​ലു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ള​​​ക്ഷ​​​നും വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന 14 ല​​​ധി​​​കം ക​​​സ്റ്റ​​​മൈ​​​സ്ഡ് കി​​​ച്ച​​​ണ്‍ മോ​​​ഡ​​​ലു​​​ക​​​ളു​​​മാ​​​ണ് ഇ​​​ന്‍​സൈ​​​ഡ് സ്റ്റോ​​​റി​​​യി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​സ്റ്റ​​​മേ​​​ഴ്‌​​​സി​​​ന്‍റെ എ​​​ല്ലാ​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​വ​​​ര്‍​ക്ക​​​നു​​​യോ​​​ജ്യ​​​മാ​​​യ ബ​​ജ​​​റ്റി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ വി​​​വി​​​ധ ശ്രേ​​​ണി​​​യി​​​ലു​​​ള്ള പ്രൊ​​​ഡ​​​ക്ടു​​​ക​​​ളും അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ ഓ​​​രോ നി​​​ല​​​യി​​​ലും വി​​​ദ​​​ഗ്ധ​​​രു​​​ടെ സേ​​​വ​​​ന​​​വും സ്റ്റോ​​​റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.