മാ​രു​തി സു​സു​ക്കി അ​രീ​ന​യി​ൽ ഓ​ഫ​ർ മേ​ള
മാ​രു​തി സു​സു​ക്കി അ​രീ​ന​യി​ൽ  ഓ​ഫ​ർ മേ​ള
Tuesday, November 24, 2020 10:39 PM IST
കൊ​ച്ചി:​മാ​രു​തി സു​സു​ക്കി​യു​ടെ അ​രീ​ന ഷോ​റൂ​മു​ക​ളി​ൽ ഇ​ന്നു മു​ത​ൽ 27 വ​രെ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളോ​ടെ​ വി​ൽ​പ്പ​ന, വാ​യ്പ, എ​ക്സ്ചേ​ഞ്ച് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മാ​രു​തി വാ​ഹ​നം​ വാ​ങ്ങു​ന്ന​വ​ർ​ക്ക് ക​ണ്‍​സ്യൂ​മ​ർ, എ​ക്സ്ചേ​ഞ്ച്, കോ​ർ​പ​റേ​റ്റ് ഓ​ഫ​റു​ക​ളി​ലാ​യി 52,000 രൂ​പ​വ​രെ​ ആ​നു​കൂ​ല്യം ല​ഭി​ക്കും.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മാ​സ​ശ​ന്പ​ള​ക്കാ​ർ​ക്കും സ്വ​യം​തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ​ക്കും വാ​ഹ​ന വാ​യ്പ​യ്ക്ക് പ​ലി​ശ ഇ​ള​വും​ പ്രോ​സ​സി​ങ് ഫീ​സി​ൽ 50 ശ​ത​മാ​നം​വ​രെ ഇ​ള​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​രു​തി വാ​ഹ​നം​ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ പ​ണ​വും (100 ശ​ത​മാ​നം ഓ​ണ്‍ റോ​ഡ് ഫ​ണ്ടി​ങ്) വാ​ഹ​ന​വാ​യ്പ​യാ​യി ല​ഭി​ക്കും. എ​സ്ബി​ഐ, ഇ​ൻ​ഡ​സ്ഇ​ൻ​ഡ്, എ​ച്ച്ഡി​എ​ഫ്സി, ഐ​സി​ഐ​സി​ഐ, സു​ന്ദ​രം​ ഫി​നാ​ൻ​സ്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര തു​ട​ങ്ങി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നാ​ണ് വാ​യ്പ​ ല​ഭ്യ​മാ​ക്കു​ന്ന​ത്. പ​ഴ​യ കാ​ർ മാ​റ്റി പു​തി​യ​ത് വാ​ങ്ങു​ന്പോ​ൾ മി​ക​ച്ച വി​ല ന​ൽ​കു​മെ​ന്നും​മാ​രു​തി​യു​ടെ എ​ല്ലാ മോ​ഡ​ലു​ക​ൾ​ക്കും ഓ​ഫ​റു​ക​ൾ ല​ഭ്യ​മാ​കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.