കാ​ര്യം ന​ട​ക്കാ​ൻ കൈ​ക്കൂലി മ​സ്റ്റാ!
കാ​ര്യം ന​ട​ക്കാ​ൻ കൈ​ക്കൂലി മ​സ്റ്റാ!
Friday, November 27, 2020 1:44 AM IST
മും​​​​ബൈ: കൈ​​​​ക്കൂ​​​​ലിയിൽ ഏ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ക്ക്. ആ​​​​ഗോ​​​​ള ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ട്രാ​​​​ൻ​​​​സ്പേ​​​ര​​​ൻ​​​​സി ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.

ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ ആ​​​​ഗോ​​​​ള അ​​​​ഴി​​​​മ​​​​തി ബാ​​​​രോ​​​​മീ​​​​റ്റ​​​​ർ പ്രാ​​​​കാ​​​​രം 39 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു രാ​​​​ജ്യ​​​​ത്തെ കൈ​​​​ക്കൂ​​​​ലി നി​​​​ര​​​​ക്ക്. 37 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി കം​​​​ബോ​​​​ഡി​​​​യ​ ​ആ​​​​ണ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്ത്. മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്തോ​​​​നേ​​​​ഷ്യ(30 ശ​​​​ത​​​​മാ​​​​നം).


ജ​​​​പ്പാ​​​​നി​​​​ലും മാ​​​​ല​​​​ദ്വീ​​​​പി​​​​ലു​​​​മാ​​​​ണ് ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് കൈ​​​​ക്കൂ​​​​ലി; ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം. സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ വേ​​​​ഗ​​​​ക്കു​​​​റ​​​​വ്, സ​​​​ങ്കീ​​​​ർ​​​​ണ​​​​ത, കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​വു​​​​മ​​​​ല്ലാ​​​​ത്ത ച​​​​ട്ട​​​​ങ്ങ​​​​ൾ,അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​യാ​​​ണ് കാ​​​​ര്യ​​​സാ​​​ധ്യ​​​ത്തി​​​ന് കൈ​​​​ക്കൂ​​​​ലി ന​​​​ൽ​​​​കാ​​​​ൻ ആ​​​​ളു​​​​ക​​​​ളെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.