സ​ഞ്ജു സാം​സ​ണ്‍ ഹീ​ല്‍ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
സ​ഞ്ജു സാം​സ​ണ്‍ ഹീ​ല്‍ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍
Friday, November 27, 2020 2:03 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​ണ്‍ പേ​​​ഴ്സ​​​ണ​​​ല്‍ വെ​​​ല്‍​ന​​​സ് ബ്രാ​​​ന്‍​ഡാ​​​യ ഹീ​​​ല്‍ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​യി. കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക സ്‌​​​പോ​​​ണ്‍​സ​​​ര്‍ കൂ​​​ടി​​​യാ​​​യ ഹീ​​​ലി​​നു നാ​​​ച്വ​​​റ​​​ല്‍ ഹെ​​​ല്‍​ത്ത് സ​​പ്ലി​​​മെ​​ന്‍റ്, ഹൗ​​​സ് ഹോ​​​ള്‍​ഡ്, പേ​​​ഴ്സ​​​ണ​​​ല്‍ കെ​​​യ​​​ര്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ ശ്രേ​​​ണി​​​യു​​​ണ്ട്. മി​​​ക​​​ച്ച ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ളി​​​ല്‍ ഒ​​​രാ​​​ളാ​​​യ സ​​​ഞ്ജു സാം​​​സ​​​ണി​​​ന്റെ ടി 20 ​​​ലീ​​​ഗി​​​ലെ പ്ര​​​ക​​​ട​​​നം പേ​​​ഴ്സ​​​ണ​​​ല്‍ വെ​​​ല്‍​ന​​​സ് രം​​​ഗ​​​ത്തെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​ക്കാ​​​ന്‍ പ്രേ​​​ര​​​ക​​​മാ​​​യെ​​​ന്ന് ഹീ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ രാ​​​ഹു​​​ല്‍ മാ​​​മ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.