ആ​യി​രം കോ​ടി​യു​ടെ നി​ക്ഷേ​പ​വു​മാ​യി അ​ബാ​ജ്- ക്യൂ ​ത്രീ
Sunday, November 29, 2020 12:14 AM IST
മും​​​ബൈ: പ്ര​​​തി​​​വ​​​ർ​​​ഷം 25 ല​​​ക്ഷം എ​​​ൽ​​​ഇ​​​ഡി ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ളും ആ​​​റു​​​ല​​​ക്ഷം എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളും വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള അ​​​ബാ​​​ജ്- ക്യൂ ​​​ത്രീ ടെ​​​ക്പാ​​​ർ​​​ക്കി​​​നു തു​​​ട​​​ക്ക​​​മാ​​​യി. 1000 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഈ ​​​സം​​​യു​​​ക്ത സം​​​രം​​​ഭ​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പം.

മെ​​​യ്ക്ക് ഇ​​​ൻ ഇ​​​ന്ത്യ, മെ​​യ്ക്ക് ഫോ​​​ർ ദ ​​​വേ​​​ൾ​​​ഡ് എ​​​ന്ന ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷി​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​പു​​​ല​​​മാ​​​യ തോ​​​തി​​​ൽ നി​​​ർ​​​മി​​​ക്കും. ഗു​​​ജ​​​റാ​​​ത്തി​​​ലെ മ​​​ഹേ​​​സാ​​​ന​​​യി​​​ൽ 13 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​ത്താ​​​ണ് അ​​​ബാ​​​ജ്- ക്യൂ ​​​ത്രീ ടെ​​​ക്പാ​​​ർ​​​ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.