സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Sunday, November 29, 2020 12:14 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വീ​​​ണ്ടും കു​​​റ​​​ഞ്ഞു. ഇ​​ന്ന​​ലെ ഗ്രാ​​​മി​​​ന് 45 രൂ​​​പ​​​യും പ​​​വ​​​ന് 360 രൂ​​​പ​​​യും കു​​​റ​​​ഞ്ഞ് ഗ്രാ​​​മി​​​ന് 4,500 രൂ​​​പ​​​യും പ​​​വ​​​ന് 36,000 രൂ​​​പ​​​യു​​​മാ​​​യി. മാ​​​സ​​​ങ്ങ​​​ള്‍​ക്കു​ ശേ​​​ഷ​​​മാ​​​ണു സ്വ​​​ര്‍​ണ​​​വി​​​ല ഈ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.