ഭീ​മ ബം​​​പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ്
ഭീ​മ ബം​​​പ​​​ര്‍  ന​​​റു​​​ക്കെ​​​ടു​​​പ്പ്
Monday, November 30, 2020 11:44 PM IST
കൊ​​​ച്ചി: ഭീ​​​മ ജ്വ​​​ല്ല​​​റി​​​യു​​​ടെ 96-ാമ​​​ത് ആ​​​നി​​​വേ​​​ഴ്‌​​​സ​​​റി സൂ​​​പ്പ​​​ര്‍ സ​​​ര്‍​പ്രൈ​​​സ് ഓ​​​ഫ​​​റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ബം​​​പ​​​ര്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ന്നു. ഒ​​​രു​ മാ​​​സം നീ​​​ണ്ടു​​​നി​​​ന്ന സൂ​​​പ്പ​​​ര്‍ സ​​​ര്‍​പ്രൈ​​​സ് ഓ​​​ഫ​​​റി​​​ല്‍ 15,000 ത്തി​​​ല്‍ അ​​​ധി​​​കം വി​​​ജ​​​യി​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ഭീ​​​മ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

ഭീ​​​മ​​​യു​​​ടെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന ഓ​​​ഫ​​​റി​​​ല്‍ കി​​​യാ സോ​​​നെ​​​റ്റ് കാ​​​ര്‍, ഹോ​​​ണ്ട സ്‌​​​കൂ​​​ട്ട​​​ര്‍, ഒ​​​രു കി​​​ലോ സ്വ​​​ര്‍​ണ നാ​​​ണ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ല​​​ഭി​​​ച്ച​​​ത്. ഈ ​​​വ​​​ര്‍​ഷം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ നി​​​ന്ന് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്നും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.