ലു​ലു ഫാ​ഷ​ന്‍ സ്റ്റോ​ര്‍ തൃ​പ്ര​യാ​റി​ല്‍ വൈ ​മാ​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
ലു​ലു ഫാ​ഷ​ന്‍ സ്റ്റോ​ര്‍  തൃ​പ്ര​യാ​റി​ല്‍ വൈ ​മാ​ളി​ല്‍  പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി
Tuesday, December 1, 2020 10:27 PM IST
തൃ​​​പ്ര​​​യാ​​​ര്‍: എ​​ണ്ണാ​​യി​​രം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ര്‍​ണ​​മു​​​ള്ള ഏ​​​റ്റ​​​വും പു​​​തി​​​യ ഫാ​​​ഷ​​​ന്‍ വി​​​സ്മ​​​യം- ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍ ഇ​​​പ്പോ​​​ള്‍ വൈ ​​​മാ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി. ലു​​​ലു ഇ​​​ന്ത്യ ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എം.​​​എ.​ നി​​​ഷാ​​​ദ് ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഫാ​​​ഷ​​​ന്‍ ലോ​​​ക​​​ത്തെ പ്ര​​​മു​​​ഖ ബ്രാ​​​ന്‍​ഡു​​​ക​​​ളാ​​​യ ലൂ​​​യി​ ഫി​​​ലി​​​പ്പ്, വാ​​​ന്‍ ഹു​​​സ​​​ന്‍, അ​​​ല​​​ന്‍ സോ​​​ളി, പീ​​​റ്റ​​​ര്‍ ഇം​​​ഗ്ല​​​ണ്ട്, ലീ​​​വൈ​​​സ്, പെ​​​പെ ജീ​​​ന്‍​സ്, ലീ, ​​​റാ​​​ന്‍​ഗ്ലെ​​​ര്‍ എ​​​ന്നീ ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ വ​​​സ്ത്ര​​​ശേ​​​ഖ​​​രം ഇ​​​വി​​​ടെ ല​​​ഭ്യ​​​മാ​​​ണ്.

സ്ത്രീ​​​ക​​​ള്‍​ക്കാ​​​യി എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് കു​​​ര്‍​ത്ത ക​​​ള​​​ക്ഷ​​​ന്‍ ലു​​​ലു​​വി​​​ന്‍റെ സ്വ​​​ന്തം ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ ആ​​​യ യാ​​​വി, ഓ​​​റ 299 രൂ​​​പ മു​​​ത​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ട്രെ​​​ന്‍​ഡി പാ​​​ര്‍​ട്ടി വെ​​​യ​​​ര്‍ ക​​​ള​​​ക്ഷ​​​ന്‍ ക​​​ഷ്വി എ​​​ന്ന ബ്രാ​​​ന്‍​ഡി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. ട്രെ​​​ന്‍​ഡി കാ​​​ഷ്വ​​​ല്‍ വെ​​​യ​​​ര്‍ വി ​​​ലൈ​​​ഫി​​​ലും ഇ​​​ന്‍​ഡോ വെ​​​സ്റ്റേ​​​ണ്‍ ക​​​ള​​​ക്ഷ​​​ന്‍ അ​​​മാ​​​ര​​​യി​​​ലും ല​​​ഭ്യ​​​മാ​​​ണ്. കു​​​ട്ടി​​​ക​​​ള്‍​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വി​​​ധ ലീ​​​ഡിം​​ഗ് ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ വ​​​സ്ത്ര ശേ​​​ഖ​​​ര​​​വും ഇ​​​വി​​​ടെ​​യു​​ണ്ട്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​ഴു​​​പ​​​തു ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളും ആ​​​റു​​​വ​​​രെ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.