ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന എ​ടി​എ​മ്മി​നു മി​ക​ച്ച പ്ര​തി​ക​ര​ണം
Tuesday, December 1, 2020 10:27 PM IST
കൊ​​​ച്ചി: മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍, ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്ന​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് ബാ​​​ങ്കിം​​​ഗ് സേ​​​വ​​​നം പ​​​ടി​​​വാ​​​തി​​​ക്ക​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഫെ​​​ഡ​​​റ​​​ല്‍ ബാ​​ങ്ക് ​ആ​​​രം​​​ഭി​​​ച്ച സ​​​ഞ്ച​​​രി​​​ക്കു​​​ന്ന എ​​​ടി​​​എ​​​മ്മി​​​ന് ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ല്‍നി​​​ന്ന് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ല​​​വി​​​ല്‍ ഈ ​​​സേ​​​വ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, മ​​​ല​​​പ്പു​​​റം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​ണ്ട്.

ക​​​ഴി​​​ഞ്ഞ​ 16 മു​​​ത​​​ല്‍ ഈ ​​സേ​​വ​​നം ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം, മൂ​​​വാ​​​റ്റു​​​പു​​​ഴ, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട, തൃ​​​ശൂ​​​ര്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലും തു​​ട​​ങ്ങി. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന ഒ​​​രു സം​​​രം​​​ഭ​​​മാ​​​യാ​​​ണ് ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍ ഇ​​​തി​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തെ​​​ന്ന് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.


രാ​​​ജ്യ​​​ത്ത് മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ക​​​ര്‍​ണാ​​​ട​​​ക, ത​​​മി​​​ഴ്‌​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും സ​​​ഞ്ച​​​രി​​​ക്കു​​​ന്ന എ​​​ടി​​​എം ബാ​​​ങ്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.