ഇ​ന്ത്യയിൽനിന്ന് അരി ഇറക്കുമതിക്ക് ചൈ​ന
ഇ​ന്ത്യയിൽനിന്ന് അരി ഇറക്കുമതിക്ക് ചൈ​ന
Wednesday, December 2, 2020 10:43 PM IST
മും​​​​ബൈ: ക​​​​ഴി​​​​ഞ്ഞ 30 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​രി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാനൊരുങ്ങി ചൈ​​​​ന. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ല​​​​ഭ്യ​​​​ത കു​​​​റ​​​​ഞ്ഞ​​​​തും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ല​​​​കു​​​​റ​​​​ച്ച് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​രി ഇ​​​​റ​​​​ക്കു​​​​മ​​​​തി രാ​​​​ജ്യ​​​​മാ​​​​യ ചൈ​​​​ന, ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന പേ​​​​രി​​​​ലാ​​​​ണു ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​രി ക​​​​യ​​​​റ്റു​​​​മ​​​​തി രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും അ​​​​രി വാ​​​​ങ്ങാ​​​​തി​​​​രു​​​​ന്ന​​​​ത്.


പ്ര​​​​തി​​​​വ​​​​ർ​​​​ഷം 40 ല​​​​ക്ഷം ട​​​​ണ്‍ അ​​​​രി​​​​യാ​​​​ണു ചൈ​​​​ന ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. ഡി​​​​സം​​​​ബ​​​​ർ- ഫെ​​​​ബ്രു​​​​വ​​​​രി കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഒ​​​​രു ല​​​​ക്ഷം ട​​​​ണ്‍ അ​​​​രി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ണു ചൈ​​​​ന​​​​യും ഇ​​​​ന്ത്യ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ളും ത​​​​മ്മി​​​​ൽ ക​​​​രാ​​​​റാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​ന്നു​​വ്യ​​​​വ​​​​സാ​​​​യ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.