പ്ര​വാ​സി​ക​ൾ​ക്ക് 30 ല​ക്ഷം രൂ​പ വ​രെ വാ​യ്പ, നാ​ലു ജി​ല്ല​ക​ളി​ൽ വാ​യ്പാ ക്യാ​മ്പ്
പ്ര​വാ​സി​ക​ൾ​ക്ക് 30  ല​ക്ഷം രൂ​പ വ​രെ വാ​യ്പ,  നാ​ലു ജി​ല്ല​ക​ളി​ൽ വാ​യ്പാ ക്യാ​മ്പ്
Thursday, January 7, 2021 12:00 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​വാ​​സി പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി പ്ര​​കാ​​രം മ​​ട​​ങ്ങി​​യെ​​ത്തി​​യ പ്ര​​വാ​​സി​​ക​​ൾ​​ക്ക് നോ​​ർ​​ക്ക റൂ​​ട്സി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ന​​റാ ബാ​​ങ്ക്, സെ​​ന്‍റ​​ർ ഫോ​​ർ മാ​​നേ​​ജ്മെ​​ന്‍റ് ഡെ​​വ​​ല​​പ്മെ​​ന്‍റ് എ​​ന്നി​​വ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ വാ​​യ്പാ നി​​ർ​​ണ​​യ ക്യാ​​മ്പും സം​​ര​​ംഭ​​ക​​ത്വ പ​​രി​​ശീ​​ല​​ന​​വും ന​​ൽ​​കു​​ന്നു.

13ന് ​​രാ​​വി​​ലെ 10ന് ​​കാ​​ഞ്ഞ​​ങ്ങാ​​ട് വ്യാ​​പാ​​ര​​ഭ​​വ​​നി​​ലും 14 ന് ​​ത​​ല​​ശേ​​രി മു​​ൻ​​സി​​പ്പ​​ൽ ടൗ​​ൺ ഹാ​​ളി​​ലും 20ന് ​​രാ​​വി​​ലെ പേ​​രാ​​മ്പ്ര, ചേ​​മ്പ്ര റോ​​ഡി​​ലെ സു​​ര​​ഭി അ​​വ​​ന്യൂ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലും 27ന് ​​തി​​രൂ​​ർ മു​​നി​​സി​​പ്പ​​ൽ ടൗ​​ൺ ഹാ​​ളി​​ലും 28ന് ​​മ​​ല​​പ്പു​​റം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ലും രാ​​വി​​ലെ 10 മു​​ത​​ൽ ക്യാ​​മ്പ് സം​​ഘ​​ടി​​പ്പി​​ക്കും.


വി​​വ​​ര​​ങ്ങ​​ൾ​​ക്കു സി.​​എം.​​ഡി യു​​ടെ സ​​ഹാ​​യ കേ​​ന്ദ്രം (8590602802) ന​​മ്പ​​റി​​ലും, നോ​​ർ​​ക്ക റൂ​​ട്സി​​ന്‍റെ ടോ​​ൾ ഫ്രീ ​​ന​​മ്പ​​റാ​​യ 1800 425 3939 (ഇ​​ന്ത്യ​​യി​​ൽ നി​​ന്നും), 00918802012345 (വി​​ദേ​​ശ​​ത്തു നി​​ന്നും) (മി​​സ്ഡ് കാ​​ൾ സേ​​വ​​നം), കോ​​ഴി​​ക്കോ​​ട് 04952304882/2304885, മ​​ല​​പ്പു​​റം 0483 27 329 22, ക​​ണ്ണൂ​​ർ 0497 2765310 കാ​​സ​​ർ​​കോ​​ഡ് 0499 4257827 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ലും ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.