ബി-​ക​ണക്ട​ഡ് ആ​പ്പ് അ​വ​ത​രി​പ്പി​ച്ചു
Friday, January 8, 2021 12:09 AM IST
കൊ​​​ച്ചി: ബോ​​​ഷ് പ​​​വ​​​ര്‍ ടൂ​​​ള്‍​സ് ബി ​​​ക​​​ണ​​​ക്ട​​ഡ് എ​​​ന്ന ക്യു​​ആ​​​ര്‍ കോ​​​ഡ് അ​​​ധി​​​ഷ്ഠി​​​ത വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. ഓ​​​രോ പ​​​വ​​​ര്‍ ടൂ​​​ളി​​​ലെ​​​യും ക്യു​​​ആ​​​ര്‍ കോ​​​ഡു​​​ക​​​ള്‍ സ്‌​​​കാ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ഉ​​ത്പ​​ന്ന​​​ത്തി​​​ന്‍റ പൂ​​​ര്‍​ണ​​​മാ​​​യ സാ​​​ങ്കേ​​​തി​​​ക സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍ അ​​​റി​​​യാ​​​നും ഇ​​​ന്‍​വോ​​​യ്‌​​​സ് അ​​​പ്‌​​ലോ​​ഡ് ചെ​​​യ്യാ​​നും ഇ-​​​വാ​​​റ​​​ന്‍റി​​ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നും ഓ​​​ഫ​​​റു​​​ക​​​ള്‍ നേ​​​ടാ​​​നും ക​​​ഴി​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.