സ​മ്പൂ​ര്‍​ണ ഓ​ട്ടോ​മാ​റ്റി​ക് ഇ​ല​ക്‌ട്രി​ക് വീ​ല്‍​ചെ​യ​ര്‍ പ​ദ്ധ​തി​യു​മാ​യി മു​ത്തൂ​റ്റ്
Sunday, January 10, 2021 12:02 AM IST
കൊ​ച്ചി: ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മു​ത്തൂ​റ്റ് സ്‌​നേ​ഹ​സ​ഞ്ചാ​രി​ണി​യു​ടെ കീ​ഴി​ലു​ള​ള സ​മ്പൂ​ര്‍​ണ ഓ​ട്ടോ​മാ​റ്റി​ക് ഇ​ല​ക്‌ട്രി​ക് വീ​ല്‍​ചെ​യ​ര്‍ പ​ദ്ധ​തി​ക്ക് മു​ത്തൂ​റ്റ് എം. ​ജോ​ര്‍​ജ് ഫൗ​ണ്ടേ​ഷ​ന്‍ തു​ട​ക്കം കു​റി​ച്ചു. പു​ത്ത​ന്‍​കു​രി​ശി​ലു​ള്ള മു​ത്തൂ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് സ​യ​ന്‍​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ജി​ല്ല​യി​ലെ 34 പേ​ര്‍​ക്കാ​ണ് വീ​ല്‍​ചെ​യ​ര്‍ വി​ത​ര​ണം ചെ​യ്ത​ത്.

ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി , മു​ത്തൂ​റ്റ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ മു​ത്തൂ​റ്റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് എം. ​ജോ​ര്‍​ജ് മു​ത്തൂ​റ്റ്, മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ലി​മി​റ്റ​ഡ് സി​എ​സ്ആ​ര്‍ ഹെ​ഡ് ബാ​ബു ജോ​ണ്‍ മ​ല​യി​ല്‍, ഡോ. ​അ​രു​ണ്‍ ഉ​മ്മ​ന്‍, ഓ​ള്‍ കേ​ര​ള വീ​ല്‍ ചെ​യ​ര്‍ റൈ​റ്റ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ അം​ഗം രാ​ജീ​വ് പ​ള്ളു​രു​ത്തി, വ​ട​വു​കോ​ട്-​പു​ത്ത​ന്‍​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ണി​യ മു​രു​കേ​ശ​ന്‍, മു​ത്തൂ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് സ​യ​ന്‍​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​സി നീ​ല​ക​ണ്ഠ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ചി​ക്കു ഏ​ബ്ര​ഹാം, എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.