പു​തി​യ മോ​ഡ​ൽ ഫോ​ര്‍​ച്യൂ​ണ​റും ലെ​ജ​ന്‍​ഡ​റു​മാ​യി ടൊ​യോ​ട്ട കി​ര്‍​ലോ​സ്ക​ർ
പു​തി​യ മോ​ഡ​ൽ ഫോ​ര്‍​ച്യൂ​ണ​റും  ലെ​ജ​ന്‍​ഡ​റു​മാ​യി ടൊ​യോ​ട്ട കി​ര്‍​ലോ​സ്ക​ർ
Sunday, January 10, 2021 12:02 AM IST
കൊ​ച്ചി: കൂ​ടു​ത​ല്‍ ക​രു​ത്തു​ള്ള ഡീ​സ​ല്‍ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍​സ്മി​ഷ​ന്‍ വേ​രി​യ​ന്‍റു​ക​ളു​മാ​യി ഫോ​ര്‍​ച്യൂ​ണ​റും ലെ​ജെ​ന്‍​ഡ​റും വി​പ​ണിയി​ലെ​ത്തി. ടൊ​യോ​ട്ട കി​ര്‍​ലോ​സ്‌​ക​ര്‍ മോ​ട്ടോ​റാ​ണ് (ടി​കെ​എം) ഫോ​ര്‍​ച്യൂ​ണ​റി​ന്‍റെ​യും ലെ​ജ​ന്‍​ഡ​റി​ന്‍റെ​യും പു​തി​യ മോ​ഡ​ലു​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ക​രു​ത്തു​ള്ള ഫ്ര​ണ്ട് ഗ്രി​ല്‍, സൈ​ഡ്-​പോ​ണ്ടൂ​ണ്‍ ഷേ​പ്ഡ് ബ​മ്പ​ര്‍ തു​ട​ങ്ങി​യ​വ പു​തി​യ ഫോ​ര്‍​ച്യൂ​ണ​റി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. എ​ല്‍​ഇ​ഡി ലൈ​ന്‍ ഗൈ​ഡ്, ഡേ ​ടൈം റ​ണ്ണിം​ഗ് ലാ​മ്പു​ക​ള്‍, മ​ള്‍​ട്ടി-​ആ​ക്സി​സ് സ്പോ​ക് അ​ലോ​യ് വീ​ലു​ക​ള്‍ എ​ന്നി​വ സൂ​പ്പ​ര്‍ ക്രോം ​മെ​റ്റാ​ലി​ക് ഫി​നി​ഷിം​ഗി​നൊ​പ്പം ആ​ഢം​ബ​ര കാ​ഴ്ച​യും ന​ല്‍​കു​ന്നു.


കാ​റ്റ​മ​ര​ന്‍ സ്റ്റൈ​ല്‍ ഫ്ര​ണ്ട്, റെ​യ​ര്‍ ബ​മ്പ​റു​ക​ള്‍, പി​യോ​ന ബ്ലാ​ക്ക് അ​ക്‌​സ​ന്‍റു​ക​ളു​ള്ള കൂ​ര്‍​ത്ത​തും മി​നു​സ​മു​ള്ള​തു​മാ​യ ഫ്ര​ണ്ട് ഗ്രി​ല്‍, വ​യ​ര്‍​ലെ​സ് സ്മാ​ര്‍​ട്ട് ഫോ​ണ്‍ ചാ​ര്‍​ജ​ര്‍ തു​ട​ങ്ങി​യ​വ പു​തി​യ മോ​ഡ​ൽ ലെ​ജെ​ന്‍​ഡ​റി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.