മാരുതി കാറുകൾ പഴയ വിലയ്ക്ക്
Thursday, January 14, 2021 12:00 AM IST
കൊ​ച്ചി: എ​ക്സ്ചേ​ഞ്ച് റേ​റ്റി​ലു​ള്ള ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളും അ​സം​സ്കൃ​ത​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ര്‍ധ​ന​വും മൂ​ലം ഈ ​മാ​സം മു​ത​ല്‍ കാ​റു​ക​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കാ​ൻ വി​വി​ധ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും മാ​രു​തി കാ​റു​ക​ൾ പ​ഴ​യ വി​ല​യ്ക്ക് വാ​ങ്ങാ​ൻ 17 വ​രെ അ​വ​സ​രം. ബിഎ​സ് 6 എ​ മി​ഷ​ന്‍ മാ​ന​ദ​ണ്ഡ പ്ര​കാ​രം നി​ര​വ​ധി കാ​ര്‍ ഉ​ത്പാ​ദ​ക​ര്‍ ഇ​തി​നോ​ട​കം ത​ന്നെ കാ​റു​ക​ളു​ടെ വി​ല വ​ര്‍ധി​പ്പി​ച്ചു​ ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.