500 ഭ​വ​ന​ങ്ങൾ പൂ​ര്‍​ത്തീ​ക​രി​ച്ച് അ​സ​റ്റ് ഹോം​സ്
500 ഭ​വ​ന​ങ്ങൾ പൂ​ര്‍​ത്തീ​ക​രി​ച്ച്  അ​സ​റ്റ് ഹോം​സ്
Thursday, January 14, 2021 12:00 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ല​​​ക്ഷ്യ​​​മി​​​ട്ട 500 ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച് അ​​​സ​​​റ്റ് ഹോം​​​സ്. ഇ​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ബി​​​ല്‍​ഡ​​​ര്‍​മാ​​​ര്‍​ക്ക് ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന ക്രി​​​സി​​​ല്‍ റേ​​​റ്റിം​​​ഗാ​​​യ ഡി​​​എ2 പ്ല​​​സും നി​​​ല​​​നി​​​ര്‍​ത്തി​​​യ​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്റ്റു​​​ഡ​​ന്‍റ് ഹൗ​​​സിം​​​ഗ്, സീ​​​നി​​​യ​​​ര്‍ ലി​​​വിം​​​ഗ്, അ​​​ഫോ​​​ഡ​​​ബ്ള്‍ ഹൗ​​​സിം​​​ഗ് എ​​​ന്നീ മൂ​​​ന്നു പു​​​തി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു കൂ​​​ടി അ​​​സ​​​റ്റ് ഹോം​​​സ് പ്ര​​​വേ​​​ശി​​​ക്കു​​​മെ​​​ന്നും ഈ ​​​വ​​​ര്‍​ഷം നാ​​​ലു പ​​​ദ്ധ​​​തി​​​ക​​​ള്‍ കൂ​​​ടി നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്കു​​​ക​​​യും 12 പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പറഞ്ഞു.


2020 ല്‍ ​​​ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു ന​​​ല്‍​കി​​​യി​​​രു​​​ന്ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​നാ​​​യെ​​​ന്നു അ​​​സ​​​റ്റ് ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​സു​​​നി​​​ല്‍ കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. ഏ​​​ഴു ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ര​​​ണ്ടു വാ​​​ണി​​​ജ്യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലു​​​മാ​​​യി മൊ​​​ത്തം 11 ല​​​ക്ഷം ച​​തു​​ര​​ശ്ര ​അ​​​ടി വ​​​രു​​​ന്ന അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ അ​​​പ്പാ​​​ര്‍​ട്ടു​​​മെ​​​ന്‍റു​​​ക​​​ളും വി​​​ല്ല​​​ക​​​ളും ഷോ​​​റൂ​​​മു​​​ക​​​ളും ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​ണു ക​​​മ്പ​​​നി നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്.
12 പു​​​തി​​​യ ഭ​​​വ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ര്‍​മാ​​​ണ​​​വും ഈ ​​​വ​​​ര്‍​ഷം ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.