കൊ​ച്ചി സ്മാ​ര്‍​ട്ട്‌​ സി​റ്റി​യി​ല്‍ മാ​രി​ആ​പ്സ്
Thursday, January 14, 2021 11:46 PM IST
കൊ​​​ച്ചി: മ​​​റൈ​​​ന്‍ എ​​​ന്‍റ​​​ര്‍​പ്രൈ​​​സ് സൊ​​​ല്യൂ​​​ഷ​​​ന്‍​സി​​​ല്‍ മു​​​ന്‍​നി​​​ര ക​​​മ്പ​​​നി​​​യാ​​​യ സിം​​ഗ​​​പ്പു​​ര്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ മാ​​​രി​​​ആ​​​പ്സ് മ​​​റൈ​​​ന്‍ സൊ​​​ല്യൂ​​​ഷ​​​ന്‍​സി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​സ്ഥാ​​​നം സ്മാ​​​ര്‍​ട്സി​​​റ്റി കൊ​​​ച്ചി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. എ​​​ട്ട് നി​​​ല​​​ക​​​ളി​​​ലാ​​​യി 1,86,000 ച​​തു​​ര​​ശ്ര​​യ​​​ടി വി​​​സ്തൃ​​​തി​​​യു​​​ള്ള സ്വ​​​ന്തം കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ 1300 ജീ​​​വ​​​ന​​​ക്കാ​​​രെ ഉ​​​ള്‍​കൊ​​​ള്ളാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.