കേ​​​ര​​​ള ബ​ജ​റ്റ് നി​രാ​ശാ​ജ​ന​കം:​ കെ​എ​ച്ച്ആ​ര്‍​എ
Sunday, January 17, 2021 12:01 AM IST
കൊ​​​ച്ചി: ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കേ​​​ര​​​ള ബ​​​ജ​​​റ്റ് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​ൻ​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍. കോ​​​വി​​​ഡാ​​​ന​​​ന്ത​​​രം പ്ര​​​വ​​​ര്‍​ത്ത​​​ന​​​ചെ​​​ല​​​വു പോ​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തെ വ​​​ല​​​യു​​​ന്ന ​ഹോ​​​ട്ട​​​ലു​​​ക​​​ളും​ റ​​​സ്റ്റ​​റ​​​ന്‍റു​​​ക​​​ളും അ​​​ട​​​ങ്ങു​​​ന്ന ഭ​​​ക്ഷ​​​ണ ഉ​​​ത്പാ​​​ദ​​​ന-​​​വി​​​ത​​​ര​​​ണ​​​മേ​​​ഖ​​​ല​​യ്​​​ക്കും ലോ​​​ഡ്ജിം​​​ഗ് ​മേ​​​ഖ​​​ല​​​യ്ക്കും ഉ​​​ത്തേ​​​ജ​​​നം പ​​​ക​​​രു​​​ന്ന യാ​​​തൊ​​​ന്നും ബ​​​ജ​​​റ്റി​​​ലി​​​ല്ല.


അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​ത്യേ​​​ക പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ച് ഭ​​​ക്ഷ​​​ണ​​വി​​​ത​​​ര​​​ണ​ മേ​​​ഖ​​​ല​​യ്​​​ക്ക് പ്രോ​​​ത്സാ​​​ഹ​​​ജ​​​ന​​​ക​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ കൈ​​​ക്കൊ​​​ള്ള​​​ണ​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ധനമന്ത്രിയോടും സ​​​ര്‍​ക്കാ​​​രി​​​നോ​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.