ഗി​ഗാ​ഡൈ​ന്‍ എ​ന​ര്‍​ജി​യി​ല്‍ വി-​ഗാ​ര്‍​ഡി​ന്‍റെ ഓ​ഹ​രി നി​ക്ഷേ​പം
Monday, January 18, 2021 11:02 PM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക‌്‌ട്രോ​​​ണി​​​ക്സ് ക​​​മ്പ​​​നി​​​യാ​​​യ വി-​​​ഗാ​​​ര്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് വൈ​​​ദ്യു​​​ത ബാ​​​റ്റ​​​റി സ്റ്റാ​​​ര്‍​ട്ട​​​പ്പ് ഗി​​​ഗാ​​​ഡൈ​​​ന്‍ എ​​​ന​​​ര്‍​ജി ലാ​​​ബ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ 18.77 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി സ്വ​​​ന്ത​​​മാ​​​ക്കു​​​ന്നു. 33.4 കോ​​​ടി രൂ​​​പ​​​യോ​​​ളം വ​​​രു​​​ന്ന ഈ ​​​നി​​​ക്ഷേ​​​പ​​​ത്തി​​​ന് വി​​​-ഗാ​​​ര്‍​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് അ​​​നു​​​മ​​​തി ന​​​ല്‍​കി.


മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ ഗി​​​ഗാ​​​ഡൈ​​​ന്‍ ബ​​​ദ​​​ല്‍ ബാ​​​റ്റ​​​റി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള നൂ​​​ത​​​ന ഊ​​​ര്‍​ജസം​​​ഭ​​​ര​​​ണ ഉ​​​ത്പ​​​ന്ന വി​​​ക​​​സ​​​ന​​​ത്തി​​​ലാ​​​ണ് ശ്ര​​​ദ്ധ​ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.