ഗ്രാ​സി​യ സ്‌​പോ​ര്‍​ട്‌​സ് എ​ഡി​ഷ​നു​മാ​യി ഹോ​ണ്ട
Monday, January 18, 2021 11:02 PM IST
കൊ​​​ച്ചി: ഏ​​​റെ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ, പു​​​ത്ത​​​ന്‍ ഗ്രാ​​​സി​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് എ​​​ഡി​​​ഷ​​​ന്‍ പു​​​റ​​​ത്തി​​​റ​​​ക്കി ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ ആ​​​ന്‍​ഡ് സ്‌​​​കൂ​​​ട്ട​​​ര്‍ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്. സ്‌​​​പോ​​​ര്‍​ട്ടി ക​​​ള​​​റി​​​ലും ഗ്രാ​​​ഫി​​​ക്‌​​​സി​​​ലും പു​​​ന​​​ര്‍​നി​​​ര്‍​മി​​​ക്ക​​​പ്പെ​​​ട്ടാ​​​ണ് പു​​​ത്ത​​​ന്‍ ഗ്രാ​​​സി​​​യ എ​​​ത്തു​​​ന്ന​​​ത്.

എ​​​ഡ്ജി ഹെ​​​ഡ്‌​​​ലാ​​​മ്പും പൊ​​​സി​​​ഷ​​​ന്‍ ലാ​​​മ്പും മു​​​ന്‍​ഭാ​​​ഗ​​​ത്തി​​​ന് ഭം​​​ഗി​​​യു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ​​​യും ശ​​​രി​​​യാ​​​യ മി​​​ശ്രി​​​തം ന​​​ല്‍​കു​​​ന്നു.


പേ​​​ള്‍ നൈ​​​റ്റ്സ്റ്റാ​​​ര്‍ ബ്ലാ​​​ക്ക്, സ്‌​​​പോ​​​ര്‍​ട്‌​​​സ് റെ​​​ഡ് എ​​​ന്നീ ര​​​ണ്ടു നി​​​റ​​​ങ്ങ​​​ളി​​​ല്‍ എ​​​ത്തു​​​ന്ന പു​​​തി​​​യ ഗ്രാ​​​സി​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് പ​​​തി​​​പ്പി​​​ന് 82,564 രൂ​​​പ​​​യാ​​​ണ് വി​​​ല. ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഹോ​​​ണ്ട ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍ പു​​​ത്ത​​​ന്‍ ഗ്രാ​​​സി​​​യ സ്‌​​​പോ​​​ര്‍​ട്‌​​​സ് പ​​​തി​​​പ്പ് വി​​​ല്‍​പ്പ​​​ന​​​യ്ക്കു​​​ണ്ടാ​​​വും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.