പി.​ഇ. മ​ത്താ​യി മു​ത്തൂ​റ്റ് മി​നി ഫി​നാ​ൻ​സി​യേ​ഴ്സ് സി​ഇ​ഒ
Wednesday, January 20, 2021 12:14 AM IST
കൊ​​​ച്ചി:​ രാ​​​ജ്യ​​​ത്തെ നോ​​​ണ്‍ ബാ​​​ങ്കിം​​ഗ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​ക​​​ളി​​​ലൊ​​​ന്നാ​​​യ മു​​​ത്തൂ​​​റ്റ് മി​​​നി ഫി​​​നാ​​​ൻ​​​സി​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ (സി​​​ഇ​​​ഒ) ആ​​​യി പി.​​​ഇ. മ​​​ത്താ​​​യി​ ചു​​മ​​ത​​ല​​യേ​​റ്റു. ക​​​ന്പ​​​നി​​​യു​​​ടെ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​ഗ് ഓ​​​ഫീ​​​സ​​​ർ (സി​​​ഒ​​​ഒ) ആ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​ദ്ദേ​​ഹം.


മു​​​ത്തൂ​​​റ്റ് പ്രെ​​​ഷ്യ​​​സ് മെ​​​റ്റ​​​ൽ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​ൻ സി​​​ഇ​​​ഒ, മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.