വ​ണ്ട​ര്‍​ലാ ഇന്നു മു​ത​ല്‍ 31 വ​രെ തുറക്കും
Thursday, January 21, 2021 12:07 AM IST
കൊ​​​​ച്ചി: റി​​​​പ്പ​​​​ബ്ലി​​​​ക്ക് ദി​​​​ന​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​ന്നു മു​​​​ത​​​​ല്‍ 31 വ​​​​രെ വ​​​​ണ്ട​​​​ര്‍​ലാ കൊ​​​​ച്ചി തു​​​​റ​​​​ന്നു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ന്ദ​​​​ര്‍​ശ​​​​ക​​​​ര്‍​ക്ക് എ​​​​ല്ലാ റൈ​​​​ഡു​​​​ക​​​​ളും നി​​​​കു​​​​തി ഉ​​​​ള്‍​പ്പെ​​​​ടെ 999 രൂ​​​​പ​​​​യ്ക്ക് ആ​​​​സ്വ​​​​ദി​​​​ക്കാ​​​​നാ​​​​കും. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ കൊ​​​​ച്ചി പാ​​​​ര്‍​ക്ക് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ന്ന എ​​​​ല്ലാ സൈ​​​​നി​​​​ക​​​​ര്‍​ക്കും ഒ​​​​പ്പ​​​​മു​​​​ള്ള മൂ​​​​ന്നു പേ​​​​ര്‍​ക്കും പ്ര​​​​വേ​​​​ശ​​​​ന നി​​​​ര​​​​ക്കി​​​​ല്‍ 10 ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.


സൈ​​​​നി​​​​ക​​​​ര്‍ ഇ​​​​തി​​​​നാ​​​​യി ഫോ​​​​ട്ടോ പ​​​​തി​​​​പ്പി​​​​ച്ച സ​​​​ര്‍​വീ​​​​സ് ഐ​​​​ഡി കാ​​​​ര്‍​ഡ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. റൈ​​​​ഡു​​​​ക​​​​ള്‍, റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ള്‍, ക്യൂ ​​​​നി​​​​ല്‍​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ള്‍, ഷോ​​​​പ്പു​​​​ക​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ന്ദ​​​​ര്‍​ശ​​​​ക​​​​ര്‍ സാ​​​​മൂ​​​​ഹി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​യി കൃ​​​​ത്യ​​​​മാ​​​​യി അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ള്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.