ജ​ലാ​റ്റി​ന്‍ വി​പ​ണി​യി​ലി​റ​ക്കി നി​റ്റാ ജ​ലാ​റ്റി​ന്‍ ഇ​ന്ത്യ
Sunday, January 24, 2021 12:11 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ലാ​​​റ്റി​​​ന്‍ നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ നി​​​റ്റാ ജ​​​ലാ​​​റ്റി​​​ന്‍ ഇ​​​ന്ത്യ ഭ​​​ക്ഷ്യ​​​യോ​​​ഗ്യ​​​മാ​​​യ അ​​​ന്താ​​​രാ​​​ഷ‌്‌ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള ജ​​​ലാ​​​റ്റി​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​റ​​​ക്കി.

ഡി​​​സേ​​​ര്‍​ട്ടു​​​ക​​​ള്‍, ജെ​​​ല്ലി, ഫ്രോ​​​സ​​​ണ്‍ സ്വീ​​​റ്റു​​​ക​​​ള്‍, സോ​​​ഫ്റ്റ് കാ​​​ന്‍​ഡി, മാ​​​ര്‍​ഷ്മ​​​ല്ലോ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ് ജ​​​ലാ​​​റ്റി​​​ന്‍. ഇ​​​താ​​​ദ്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​രു ജ​​​ലാ​​​റ്റി​​​ന്‍ നി​​​ര്‍​മാ​​​താ​​​വ് ഫു​​​ഡ്ഗ്രേ​​​ഡ് ജ​​​ലാ​​​റ്റി​​​ന്‍ സ്വ​​​ന്തം ബ്രാ​​​ന്‍​ഡി​​​ല്‍ റീ​​​ട്ടെ​​​‌യ‌്‌ല്‍ വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.