Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സ്വര്ണം പവന് 240 രൂപ വർധിച്ചു
വനിതകള്ക്ക് ഈസ്റ്റേണിന്റെ ആദ...
എച്ച്ഡിഎഫ്സിയില് സ്മാര്ട്ട്അപ...
നാളികേര വിളവെടുപ്പ് സജീവം
പോരാട്ടത്തിനൊടുവിൽ ബുൾ വിജയം!
റെസിഡന്റ്സ് വെൽഫെയർ അസോസിയേ...
Previous
Next
Business News
Click here for detailed news of all items
ആദായനികുതി നിയമത്തിൽ രണ്ടുതരം നിരക്കുകൾ
Monday, January 25, 2021 12:20 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2020ലെ ബജറ്റ് അനുസരിച്ച് ആദായനികുതി നിയമത്തിൽ പുതുതായി 115 ബിഎസി എന്നൊരു വകുപ്പു കൂട്ടിച്ചേർത്ത്, വ്യക്തികൾക്കും ഹിന്ദു കൂട്ടുകുടുംബങ്ങൾക്കും മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ചില കിഴിവുകൾ ഉപയോഗപ്പെടുത്താതെ, 15 ലക്ഷം രൂപം വരെയുള്ള വരുമാനത്തിന് കുറഞ്ഞനിരക്ക് ഏർപ്പെടുത്തി.
ഇത് നികുതിദായകന്റെ ഇഷ്ടമനുസരിച്ച് തെരഞ്ഞെടുക്കാം. പഴയ നിരക്കിൽ ആനുകൂല്യങ്ങൾ എടുത്ത്, നികുതി അടയ്ക്കുന്നതിനു താത്പര്യമുള്ളവർക്ക് അതു തെരഞ്ഞെടുക്കാം. 2019 ൽ പാസാക്കിയ ഇടക്കാല ബജറ്റ് അനുസരിച്ച് 5 ലക്ഷം രൂപ വരെ നികുതി ഒഴിവ് എല്ലാവർക്കും ബാധകമാണ്. പുതുക്കിയ നിരക്കുകൾ 2020-21 സാന്പത്തികവർഷം മുതൽ പ്രാബല്യത്തിലാകും.
ഇതനുസരിച്ച് 15 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തിക്ക് മുൻകാലങ്ങളിൽ അനുവദിക്കപ്പെട്ടിരുന്ന ഒരു കിഴിവും എടുക്കാതെ ആണെങ്കിൽ പുതിയ നികുതിനിരക്കിൽ 4% സെസ് ഉൾപ്പെടെ വരുന്ന നികുതി 1,95,000 രൂപയാണെങ്കിൽ പഴയനിരക്കിൽ അത് 2,73,000 രൂപയാണ് എന്നു കാണാം.
പുതിയ നിരക്കെടുത്താൽ ഇല്ലാതാകുന്ന കിഴിവുകൾ
ആദായനികുതി നിയമത്തിൽ ആകെ നൂറിനടുത്ത് കിഴിവുകൾ വിവിധതരം നികുതിദായകർക്ക് അനുവദിച്ചിട്ടുണ്ട്. അവയിൽ 70 എണ്ണവും പുതിയനിരക്ക് എടുക്കുന്നവർക്ക് അപ്രാപ്യമാകും. അതനുസരിച്ച് അപ്രാപ്യമാകുന്ന പ്രധാനപ്പെട്ട കിഴിവുകൾ ഇവയാണ്.
1) സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ് (ശന്പളക്കാർക്ക്)
2) ഇൻഷുറൻസിനും ഹൗസിംഗ് ലോണിന്റെ തിരിച്ചടവിനും കുട്ടികളുടെ ട്യൂഷൻ ഫീസിനും മറ്റും 80 സി വകുപ്പനുസരിച്ച് ലഭിച്ചിരുന്ന കിഴിവ് (പരമാവധി 150000/- രൂപ)
3) ഹൗസിംഗ് ലോണിന്റെ പലിശ (പരമാവധി 2 ലക്ഷം രൂപ)
4) മെഡിക്ലെയിം പോളിസികൾ
5) വിദ്യാഭ്യാസ ലോണുകളുടെ വായ്പയുടെ പലിശ
6) മെഡിക്കൽ ചിലവുകൾ
7) ആശ്രിതരുടെ മെഡിക്കൽ ചിലവുകൾ
8) ചില നിർദിഷ്ട ഹൗസിംഗ് ലോണുകൾക്ക് അനുവദിച്ചിരിക്കുന്ന പലിശയുടെ കിഴിവ്.
9) ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് എടുത്ത വായ്പയുടെ പലിശ
10) സംഭാവനകൾക്ക് ലഭിച്ചിരുന്ന കിഴിവുകൾ
11) വീട്ടുവാടകയ്ക്ക് ലഭിച്ചിരുന്ന കിഴിവുകൾ മുതലായവ അവയിൽ പ്രധാനപ്പെട്ടതാണ്.
ഏതാണ് ലാഭകരം?
പുതിയ നിരക്കുകളാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ പ്രായമനുസരിച്ചുള്ള അധിക കിഴിവുകൾ ലഭ്യമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നിലവിൽ 60 വയസുമുതൽ 80 വയസുവരെയുള്ളവർക്ക് അടിസ്ഥാനകിഴിവായി മൂന്നു ലക്ഷം രൂപയാണ് നൽകുന്നത്. 60 വയസിൽ താഴെയുള്ളവർക്ക് 2.5 ലക്ഷം രൂപ ആയിരിക്കുന്നിടത്താണ് ഇത്. അതുപോലെതന്നെ 80 വയസിനു മുകളിൽ ഉള്ളവർക്ക് അടിസ്ഥാനകിഴിവായി നല്കുന്നത് അഞ്ചു ലക്ഷം രൂപ ആണ്. എന്നാൽ പുതിയ സ്കീമിലുള്ള നികുതിനിരക്കുകൾ സ്വീകരിക്കുന്നവർക്ക് എല്ലാവർക്കും അടിസ്ഥാന കിഴിവായി 2.5 ലക്ഷം രൂപ മാത്രമാണ് ലഭ്യമാകുന്നത്.
എന്നാൽ പുതിയ നിരക്ക് സ്വീകരിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയോ അതിൽ താഴെയോ ആണ് വരുമാനം ഉള്ളതെങ്കിൽ 87 എ അനുസരിച്ച് ലഭ്യമാകുന്ന റിബേറ്റ് എടുക്കാവുന്നതാണ്. അതായത് അഞ്ചു ലക്ഷം രൂപ വരെ വരുമാനം ഉള്ളവർക്ക് ലഭ്യമാകുന്ന കിഴിവുകൾ പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്കും പഴയ സ്കീമിൽ നികുതി അടക്കുന്നവർക്കും ഒരുപോലെ ബാധകമാണ്. 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ബാധകമാകുന്ന സർചാർജ് 2 സ്കീമിലും ഉള്ളവർക്ക് ബാധകമാണ്.
എന്നാൽ പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് ചില ഇളവുകൾ ലഭ്യമാകും. അവ ഇതാണ്
(1). ട്രാൻസ്പോർട്ട് അലവൻസ്. (2). ജോലിസ്ഥലത്തേക്കുള്ള യാത്രക്കു നല്കുന്ന അലവൻസ്.
(3). 80 സിസിഡി -2 അനുസരിച്ച് പെൻഷൻ സ്കീമിൽ നിക്ഷേപിക്കുന്ന തുകകൾ. (4). 80 ജെജഐഎ അനുസരിച്ച് പുതിയ ജോലിക്കാരെ നിയമിക്കുന്പോൾ ലഭിക്കുന്ന ആനുകൂല്യം.
(5). സാധാരണ ലഭ്യമാകുന്ന തേയ്മാനച്ചെലവ്.
ശന്പളക്കാരായ നികുതിദായകർക്ക് 20-21 സാന്പത്തിക വർഷത്തിൽതന്നെ സ്കീം തെരഞ്ഞെടുത്തശേഷം സ്രോതസിൽ നികുതി പിടിക്കേണ്ടതിലേക്ക് തൊഴിലുടമയെ അറിയിക്കണം. ശന്പളക്കാർക്ക് ഈ സ്കീമിൽനിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം. പക്ഷേ ടിഡിഎസ്സിന് മാറ്റമുണ്ടാവില്ല.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്വര്ണം പവന് 240 രൂപ വർധിച്ചു
വനിതകള്ക്ക് ഈസ്റ്റേണിന്റെ ആദരം
എച്ച്ഡിഎഫ്സിയില് സ്മാര്ട്ട്അപ്പ് ഉന്നതി
നാളികേര വിളവെടുപ്പ് സജീവം
പോരാട്ടത്തിനൊടുവിൽ ബുൾ വിജയം!
റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾക്ക് ജിഎസ്ടി ബാധകമോ?
സ്വര്ണവില വര്ധിച്ചു
ഇരട്ട എയർബാഗ്: പുതിയ മോഡലുകളിൽ ഏപ്രിൽ മുതൽ നിർബന്ധം
വ്യാവസായിക ഉത്പാദനത്തിൽ 52,000 കോടി ഡോളറിന്റെ വർധനയുണ്ടാകും: മോദി
ഇ-ബേയുമായി കൈകോർത്ത് കേരള ആയുർവേദ
ദേശീയപാത-66ന്റെ വികസനം: സംസ്ഥാന വിഹിതമായ 848.37 കോടി രൂപ കൈമാറി കിഫ്ബി
രണ്ടു വര്ഷം കൊണ്ട് എഫ്ഐടിക്കു ലാഭം അരക്കോടി
ഈസ് ഓഫ് ലിവിംഗ് ഇൻഡെക്സിൽ ബംഗളൂരു ഒന്നാമത്
10 ടണ് നേന്ത്രപ്പഴം ലണ്ടനിലേക്ക് കയറ്റി അയച്ചു
ടാറ്റാ മോട്ടോഴ്സിന്റെ തിയാഗോ എക്സ് ടിഎ
കാപ്കോ ഏറ്റെടുക്കാൻ വിപ്രോ
സ്വര്ണവിലയില് ഇടിവ്
മുത്തൂറ്റ് എം. മാത്യു ഗ്രൂപ്പ് ഗോള്ഡ് ബിസിനസിലേക്ക്
മത്സ്യ വിത്തുത്പാദന സാങ്കേതിക വിദ്യയുമായി സിഎംഎഫ്ആര്ഐ
ഓഹരിവിപണിയിൽ മുന്നേറ്റം
പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്; ഫോട്ടോകളും ഇനി തനിയെ മായും!
ജി.കെ. ഗ്രൂപ്പിന്റെ സേവനങ്ങള് അഭിമാനകരം: മന്ത്രി ജയരാജന്
മികവു തെളിയിച്ച വനിതകളെ ഈസ്റ്റേണ് ആദരിക്കുന്നു
സേവനമേഖലയിൽ ഉണർവ്
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
സ്വര്ണവിലയില് വര്ധന
ഗാലക്സി എ32 വിപണിയിലെത്തി
കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ: ഹര്ജി മാറ്റി
കയറ്റുമതി കുറഞ്ഞു, വ്യാപാരകമ്മി പെരുകി
ചൈനീസ് ശതകോടീശ്വര പട്ടികയിൽ പിന്തള്ളപ്പെട്ട് ജാക് മാ
സ്വര്ണവില കുത്തനെ താഴേക്ക്
മാറ്റമില്ലാതെ ഇന്ധനവില
സ്പെക്ട്രം ലേലം അവസാനിച്ചു ; വിറ്റുപോയത് 77,815 കോടിയുടെ സ്പെക്ട്രം
ജിഎസ്ടി ഇൻപുട്ട് ടാക്സ് രേഖപ്പെടുത്തൽ: പിഴവ് ഒഴിവാക്കാൻ സർക്കുലർ
മാരിടൈം ഇന്ത്യ സമ്മിറ്റിന് തുടക്കം
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് സ്ഥലം ഏറ്റെടുക്കൽ; ആദ്യഗഡു കിൻഫ്രയ്ക്ക് കിഫ്ബി കൈമാറി
സ്വര്ണവില പവന് 280 രൂപ കൂടി
മാസ്കോം സ്റ്റീല് കമ്പനിയുടെ ഹോള്സെയില് സെന്റര് ഉദ്ഘാടനം നാളെ
നിസാന് കഴിഞ്ഞ മാസം വിറ്റത് 4,244 വാഹനങ്ങള്
വരവു കുറഞ്ഞു; പച്ചത്തേങ്ങ സംഭരണം തകൃതി
താണ്ഡവമാടി കരടിക്കൂട്ടം!
മുൻകൂർ നികുതിയുടെ അവസാനഗഡു മാർച്ച് 15നു മുന്പ്
ഹിമാലയന് ട്രൗട്ട് മത്സ്യം ഫ്രഷ് ടു ഹോം വഴി വിപണിയിലേക്ക്
മാന്ദ്യം മറികടന്ന് ഇന്ത്യ; ജിഡിപി വളർച്ച 0.4%
പണിക്കൂലിയിൽ 50 ശതമാനം കിഴിവ്: മികച്ച ഓഫറുമായി ജോയ് ആലുക്കാസ്
അനില് ഫുഡ്സ് കേരള വിപണിയില്
ഹ്യുണ്ടായിയുടെ 7 സീറ്റ് എസ്യുവി അല്ക്കാസര്
കൂപ്പുകുത്തി ഓഹരിവിപണി
സ്വര്ണവില വീണ്ടും കുറഞ്ഞു
ക്വാളിറ്റി ഗുണ്ടൂര് മുളുകുപൊടി വിപണിയിൽ

Latest News
മ്യാൻമറിൽ ജനക്കൂട്ടത്തെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി അപേക്ഷിച്ച് കന്യാസ്ത്രി
കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
More from other section
സിപിഎം പട്ടിക നാളെ; ചങ്ങനാശേരി കേരള കോൺഗ്രസ്-എമ്മിന്
Kerala
കോണ്ഗ്രസ് സ്ഥാനാർഥി പട്ടിക നാളെ; അന്തിമ തീരുമാനം എഐസിസിയിൽ
National
ചരിത്രദൗത്യം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മടങ്ങി
International
മുംബൈ ഫൈനലിൽ
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷി...
Top