സ്മാ​ര്‍​ട്ട് എ​സിയും സ്മാ​ര്‍​ട്ട് ടിവിയുമായി ടി​സി​എ​ൽ
Wednesday, February 17, 2021 12:16 AM IST
കൊ​​​ച്ചി: ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക‌്‌ട്രോ​​​ണി​​​ക്സ് രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര ക​​​മ്പ​​​നി​​​യാ​​​യ ടി​​​സി​​​എ​​​ല്‍ അ​​​തി​​​നൂ​​​ത​​​ന സ്മാ​​​ര്‍​ട്ട് എ​​സി, സ്മാ​​​ര്‍​ട്ട് ടി​​വി എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.

എ​​ഐ അ​​​ള്‍​ട്രാ ഇ​​​ന്‍​വെ​​​ര്‍​ട്ട​​​ര്‍ എ​​​യ​​​ര്‍​ക​​​ണ്ടീ​​​ഷ​​​ണ​​​ര്‍, ​​​പോ​​​പ്അ​​പ് കാ​​​മ​​​റ​​​യു​​​മു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ​​​ത്തെ 8 കെ ​​​ക്യു​​​എ​​​ല്‍​ഇ​​​ഡി ഐ​​​മാ​​​ക്സ് സ്മാ​​​ര്‍​ട്ട് ടി​​​വി​​​യു​​​മാ​​​ണ് പു​​​തി​​​യ ഉ​​​ത്പ​​ന്ന​​​ങ്ങ​​​ള്‍. കൊ​​​ച്ചി​​​യി​​​ലെ മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.